E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 02:43 AM IST

Facebook
Twitter
Google Plus
Youtube

More in യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ഹിലറി ക്ലിന്റനും ഭര്‍ത്താവിനുമെതിരെ ആഞ്ഞടിച്ച് ഡോണള്‍ഡ് ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുളള പ്രചാരണം അശ്ലീലപ രാമര്‍ശങ്ങളില്‍ കലങ്ങി മറിയുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനും ഭര്‍ത്താവ് ബില്‍ ക്ലിന്‍റനുമെതിരെ ആഞ്ഞടിച്ച് റിപ്പബ്ളിക്കന്‍ സ്്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ബില്‍ ക്ലിന്റന്‍ നീചനായ സ്ത്രീപീഡകനാണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ രണ്ടാം സ്ഥാനാര്‍ഥി സംവാദത്തില്‍ തന്നെ എതിര്‍ക്കാന്‍ ഉപയോഗിച്ച സമയം സ്ത്രീകളോട് മാപ്പുപറയാന്‍ ട്രംപ് ചെലവഴിക്കേണ്ടിയിരുന്നുവെന്ന് ഹിലറി പറഞ്ഞു. 

പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണെക്കുറിച്ചും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലറിയെക്കുറിച്ചും ഒട്ടേറെ കഥകള്‍ പുറത്തുവിടാനുണ്ടെന്നാണ് ട്രംപിന്റെ വെല്ലുവിളി. തനിക്കെതിരെ പുതിയ ടേപ്പുകള്‍ പുറത്തുവിട്ടാന്‍ ഇരുവരുടെയും കഥകള്‍ മയമില്ലാതെ പുറത്തുവിടും. ബില്‍ ക്ലിന്റന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ സ്ത്രീകളെ നീചമായി ദുരുപയോഗിച്ചിട്ടുണ്ടെന്ന് ട്രംപ് ആരോപിച്ചു. അതിന് ഹിലറി കൂട്ടുനിന്നു 

അനാവശ്യമായി മാധ്യമങ്ങള്‍ ഹിലറിയെ പിന്തുണയ്ക്കുന്നുവെന്നും ട്രംപിന് പരാതിയുണ്ട്. മാധ്യമപിന്തുണയില്ലെങ്കില്‍ ഹിലറി ഒന്നുമല്ലെന്നും പെനിസില്‍വേനിയയില്‍ നടന്ന പ്രചാരണപരിപാടിയില്‍ പറഞ്ഞു, അതേസമയം രണ്ടാം സംവാദത്തില്‍ ജനപിന്തുണയില്‍ പിന്നോട്ടുപോയ ട്രംപിനെതിരെ പരിഹാസവുമായി ഹിലറി രംഗത്തെത്തി. സംവാദത്തില്‍ ഒരു കാര്യമേ ഉണ്ടായിരുന്നുളളു ഒരാള്‍ ഉന്നതനിലവാരം പുലര്‍ത്തി. മറ്റെയാള്‍ വളരെ താഴ്ന്ന നിലവാരത്തിലും പങ്കെടുത്തുവെന്ന് ഹിലറി പറഞ്ഞു. 

സ്ത്രീകള്‍ക്കെതിരായ തന്റെ പരാമര്‍ശങ്ങള്‍ 'ലോക് റൂം ടോകാ'ണെന്ന ട്രംപിന്റെ പ്രതിരോധം വോട്ടര്‍മാരെ സ്വീധീനിച്ചിട്ടിില്ലെന്നാണ് വിലയിരുത്തുന്നത്. ട്രംപിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രമുഖ റിപ്പബ്ളിക്കന്‍ അംഗമായ പോള്‍ റയനും പ്രമുഖനിക്ഷേപകനും ശതകോടീശ്വരനുമായ വാറന്‍ ബഫറ്റും രംഗത്തെത്തfയതും റിപ്പബ്ളിക്കന്‍ ക്യാംപിന് കനത്ത തിരിച്ചടിയായി 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :