E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday September 20 2017 08:07 PM IST

Facebook
Twitter
Google Plus
Youtube

യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പ‍് 2016

ക്ഷമിക്കണം, യുഎസ് പ്രസിഡന്റ് മദ്യപിക്കില്ല !

trump.jpg

യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ജോൺ ട്രംപ് മദ്യം കൈകൊണ്ടു തൊടില്ലെന്നറിയുമ്പോൾ വി.എം. സുധീരനും യുഡിഎഫ് മദ്യനയത്തിനും ആഹ്ലാദലഹരി പിടിക്കും, തീർച്ച. മദ്യമില്ലാതെ എന്ത് അമേരിക്ക എന്നു പറയുന്നവരോട് ട്രംപിന് ഒന്നേ ചോദിക്കാനുള്ളൂ: ആളുകൾ എന്തിനുവേണ്ടിയാണ് ഇങ്ങനെ കുടിക്കുന്നത്? തോമസ്

ട്രംപിനെ പേടിച്ച് അമേരിക്ക വിടാനൊരുങ്ങി ജനങ്ങൾ; വീടിനായി തിരയുന്നത് ബ്രിട്ടനിൽ

protest-against-trump.jpg

പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെതിരെ യുഎസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബ്രിട്ടനിലേക്ക് താമസം മാറുന്നതിന്റെ സാധ്യതയാരാഞ്ഞ് അമേരിക്കക്കാർ. കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയിൽനിന്നും നൂറുകണക്കിനാളുകളാണ് ബ്രിട്ടനിലെ പ്രമുഖ പ്രോപ്പർട്ടി വെബ്സൈറ്റുകളിൽ വീടിനായി പരതിയത്. ലണ്ടൻ, മാഞ്ചസ്റ്റർ,

ട്രംപ് വിജയിക്കുമെന്ന പറഞ്ഞ പ്രൊഫസറുടെ മറ്റൊരു ‍ഞെട്ടിക്കുന്ന പ്രവചനം

trump-win-t.jpg

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിക്കുമെന്നു പ്രവചിച്ച വാഷിങ്ടൺ ഡിസിയിലെ പ്രൊഫസർ അലൻ ലിച്മാൻ മറ്റൊരു പ്രവചനം കൂടി നടത്തുന്നു. അതു ട്രംപിന് എതിരാണ്. ട്രംപിനെ റിപ്പബ്ലിക്കൻ കോൺഗ്രസ് ഇംപീച്ച് ചെയ്യുമെന്നും, റിപ്പബ്ലിക്കൻ പാർട്ടിയുടെ വിശ്വസ്തരായ ആരെങ്കിലും പ്രസിഡന്റ്

ഡോണള്‍ഡ് ട്രംപ് വിരുദ്ധപ്രതിഷേധം അക്രമാസക്തമാവുന്നു

trump-issue-t.jpg

അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് വിരുദ്ധപ്രതിഷേധം അക്രമാസക്തമാവുന്നു. മിക്കയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റമുട്ടി. അതിനിടെ ബറാക് ഒബാമ കൊണ്ടുവന്ന ആരോഗ്യസംരക്ഷണ പദ്ധതിയായ ഒബാമകെയര്‍ ഭേദഗതികളോടെ തുടരുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു മൂന്നാം ദിവസവും അമേരിക്കയില്‍ ട്രംപ്്

30 ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും: ഡോണൾഡ് ട്രംപ്

trump.jpg

കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റായി ചുമതലയെടുത്തതിനുശേഷം ഏതാണ്ട് മൂന്നു മില്യൺ (30 ലക്ഷത്തോളം) ആളുകളെ നാടുകടത്തേണ്ടിവരുമെന്നു ട്രംപ് ടെലിവിഷൻ ചാനലിന് നിൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

trump-media-t.jpg

തനിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളാണെന്ന് ട്രംപ് ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധക്കാരെന്ന പേരില്‍ ആളുകളെ ഇളക്കിവിടുന്നത് മാധ്യമങ്ങളാണെന്നും ഇത് ശരിയായ നടപടിയല്ലന്നും ട്രംപ് ട്വിറ്ററിില്‍ വ്യക്തമാക്കി. അതേസമയം ട്രംപിനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന നിലപാടുമായി പലയിടത്തും രണ്ടാം

വിവാദങ്ങളിൽ തന്നെ ഉപേക്ഷിക്കാത്തവരെ ട്രംപ് കൂടെക്കൂട്ടുമെന്നു സൂചന

trump-win-t.jpg

വിവാദങ്ങളിലും ആക്ഷേപങ്ങളിലും തന്നെ ഉപേക്ഷിക്കാത്തവരെ ഉന്നതപദവികളിലേക്ക് ഡോണള്‍ഡ് ട്രംപ് കൂടെക്കൂട്ടുമെന്നു സൂചന. ലൈംഗിക ആരോപണങ്ങളടക്കം ഉയര്‍ന്നപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞ റിപ്പബ്ലിക്കന്‍ പ്രമുഖരോട് ട്രംപും മുഖം തിരിക്കും. അലബാമയില്‍ നിന്നുള്ള സെനറ്റര്‍ ജെഫ് സെഷന്‍സ്, പ്രചാരണത്തില്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബരാക്ക ഒബാമയുമായി കൂടിക്കാഴ്ച നടത്തും

obama-trump-1.jpg

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് ബരാക്ക ഒബാമയുമായി കൂടിക്കാഴ്ച നടത്തും. അധികാരകൈമാറ്റം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച വൈറ്റ് ഹൗസിലാണ് കൂടിക്കാഴ്ച. അമേരിക്കയുടെ 45ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുമായുള്ള ട്രംപിന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. ജനുവരി 20ന്

ട്രംപിനൊപ്പം വൈറ്റ് ഹൗസിന്റെ പടികയറുന്നത് കുടിയേറ്റക്കാരുടെ പട

gettyimages.jpg

കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ വികാരം തിരിച്ചുവിട്ട് പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസിന്റെ പടികയറുന്നത് കുടിയേറ്റക്കാരുടെ പട. ട്രംപിന്റെ ഭാര്യ മെലാനിയ ഉള്‍പ്പെടെ കുടുംബാംഗങ്ങളില്‍ പലരും അമേരിക്കയിലേക്ക് കുടിയേറിയവരാണ്. പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി ഓവല്‍ ഓഫീസിന്റെ

തിരഞ്ഞെടുപ്പ് പരാജയം ; അപ്രതീക്ഷിതം, വേദനാജനകം : ഹിലറി

hilary.jpg

തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതവും വേദനാജനകവുമെന്ന് ഹിലറി ക്ലിന്‍റണ്‍. ഡമോക്രാറ്റിക് പാര്‍ട്ടി അനുഭാവികളോട് സംസാരിക്കുകയായിരുന്നു ഹിലറി. മല്‍സരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ട്രംപ് എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. ഏതെങ്കിലും വ്യക്തിയെ

ട്രംപ് വിജയം നല്‍കുന്ന പാഠങ്ങളെന്തെല്ലാം ?

ambo-trump-0911-t.jpg

അമേരിക്കയെ വീണ്ടും മഹത്തരമാക്കാം എന്ന ആഹ്വാനവുമായെത്തിയ ശതകോടീശ്വരന്‍ ഡോണള്‍ഡ് ട്രംപ് ഇനി വൈറ്റ് ഹൗസിന്‍റെ അധിപന്‍. വംശീയതയും കുടിയേറ്റവിരുദ്ധതും നിലവിലെ രാഷ്ട്രീയ വ്യവ്സ്ഥയോടാകാെയുള്ള പുച്ഛവും മുഖമുദ്രയാക്കിയ വ്യക്തി ലോകഗതിയെ നിശ്ചയിക്കുന്ന പദവിയിലെത്തിയിരിക്കുന്നു. ലോകത്തെ മുഖ്യധാരാ

വിവാദങ്ങള്‍ക്കും വാക്പോരുകള്‍ക്കുമൊടുവില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയം

trump-win-t.jpg

ഹോളിവുഡ് സിനിമയിലേതുപോലെ തന്നെ വാക്പോരുകളും അത്രതന്നെ വിവാദങ്ങളും നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പിനൊടുവിലാണ് ഡോണള്‍ഡ് ട്രംപിന്റെ വിജയം. ഏറ്റവും കൂടിയ പ്രായത്തിൽ അധികാരമേൽക്കുന്ന യുഎസ് പ്രസിഡന്റ് എന്ന പേരും ട്രംപിന് സ്വന്തം. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് ശ്രദ്ധാലുവായ പല്ലിനു തിളക്കം പോരാ

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്; ഹിലറി തോൽവി സമ്മതിച്ചു

trump-t.jpg

പ്രചവനങ്ങൾ തെറ്റിച്ച് യുഎസ് പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 538 അംഗ ഇലക്ടറൽ കോളജ് വോട്ടിൽ 276 വോട്ടുകൾ നേടിയാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. 70 വയസ്സുള്ള ട്രംപ് യുഎസ് പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.

ഒരു സിനിമാക്കഥ പോലെ ജീവിതം; നായകനായി ഡോണൾഡ് ട്രംപ്

trump-family.jpg

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്ന സിനിമയിൽ ഹാസ്യകഥാപാത്രമായി മിന്നിമറഞ്ഞുപോകും എന്ന് എല്ലാവരും കരുതിയ ഡോണൾഡ് ട്രംപ് ഒടുവിൽ നായകനായിരിക്കുന്നു. അതും നായികയായ ഹിലറി ക്ലിന്റന്റെ സകല ഗ്ലാമറിനെയും തച്ചുതകർത്തുകൊണ്ട്. മൂർച്ചയേറിയ പ്രസംഗങ്ങളും വിരാമമില്ലാത്ത വിവാദങ്ങളുംകൊണ്ട് വാർത്തകൾ സൃഷ്ടിച്ച ട്രംപ്,

യുഎസ് കോൺഗ്രസിലേക്ക് ഒരു മലയാളിയും

prameela.jpg

ഇന്ത്യന്‍ വംശജരുടെ വിജയക്കുതിപ്പിനും അമേരിക്കന്‍ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. ഇലിനോയിയില്‍ നിന്ന് മല്‍സരിച്ച ഇന്ത്യന്‍ വംശജനായ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി രാജാ കൃഷ്ണമൂര്‍ത്തി യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുല്യവേതനം, ശമ്പളത്തോടുകൂടിയ പ്രസവാവധി തുടങ്ങി സ്ത്രീകളുടെ അവകാശങ്ങള്‍ക്കു

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ്; ഡമോക്രാറ്റിക് ശക്തി കേന്ദ്രങ്ങളും പിടിച്ചു

Donald-Trump.jpg

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനു മുന്നേറ്റം. 538 അംഗ ഇലക്ടറൽ വോട്ടിൽ 264 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 215 ഇലക്ടറൽ വോട്ടുകളാണ് ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റനുള്ളത്. 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്ന സ്ഥാനാർഥിയാണ് യുഎസ് പ്രസിഡന്റാകുക.

യുഎസ് തിരഞ്ഞെടുപ്പ്: ഡോണൾഡ് ട്രംപിനു വൻമുന്നേറ്റം

hillary-trump-2.jpg

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനു മുന്നേറ്റം. 538 അംഗ ഇലക്ടറൽ വോട്ടിൽ 190വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 171 ഇലക്ടറൽ വോട്ടുകളാണ് ഡമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റനുള്ളത്. 270 ഇലക്ടറൽ വോട്ടുകൾ ഉറപ്പിക്കുന്ന സ്ഥാനാർഥിയാണ് യുഎസ് പ്രസിഡന്റാകുക. ഫലം പുറത്തുവന്ന 26 സംസ്ഥാനങ്ങളിൽ പതിനാറിടത്ത് ട്രംപും പത്തിടത്ത് ഹിലറിയും ജയിച്ചു.

അമേരിക്കയെ ശരിയായ ദിശയില്‍ നയിക്കാന്‍ ഹിലറിക്കു മാത്രമേ കഴിയൂ: ഒബാമ

hillary-obama.jpg

അമേരിക്കയുടെ ഭാവി നിര്‍ണായക ഘട്ടത്തിലാണെന്നും ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കാന്‍ ഹിലറി ക്ലിന്റനുമാത്രമേ കഴിയൂവെന്നും പ്രഡിഡന്റ് ബറാക് ഒബാമ. യുവജനങ്ങള്‍ ഹിലറിക്കു വോട്ടുചെയ്യാന്‍ ഒബാമ ആഹ്വാനം ചെയ്തു. പെനിസില്‍വേനിയയിലെ ഫിലാഡെല്‍ഫിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ സമാപനത്തില്‍

ഡോണൾഡ് ട്രംപിന്‍റെ വിജയത്തിനായി മുംബൈയിൽ പ്രത്യേകപൂജ

donald-mumbai.jpg

ലോകം ഉറ്റുനോക്കുന്ന യു.എസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്‍റെ വിജയത്തിനായി പ്രത്യേകപൂജ. മുംബൈയിലെ ഹൈന്ദവ ക്ഷേത്രത്തിലാണ് ട്രംപിനായി പ്രത്യേകപൂജയും പ്രാർഥനയും സംഘടിപ്പിച്ചത്. മുംബൈയിലെ വിഷ്ണുധാം ക്ഷേത്രത്തിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപിൻറെ ചിത്രംവച്ച്

അമേരിക്കയിൽ ആര് ?

us-election-t.jpg

അമേരിക്ക ഇനി പോളിങ് ബൂത്തിലേക്ക്. ഇരുപത് കോടി വരുന്ന ജനതയുടെ വിധിയെഴുത്ത്‌ ലോകഗതിയെത്തന്നെ മാറ്റിമറിക്കുന്നതായേക്കാം. കറുത്തവർഗ്ഗക്കാരുടെ , ഹിസ്‌ബാനിക്കുകളുടെ ഒക്കെ നിലപാട് ഏറെ നിർണ്ണായകമാണ്. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു യുവ വോട്ടർമാരുടെ എണ്ണം വളരെ കൂടുതൽ. നോക്കാം ഏറ്റവും പുതിയ ഫല സൂചനകളും

ജനക്കൂട്ടത്തിനിടയിൽ ‘തോക്ക്’എന്ന് നിലവിളി; വേദിയിൽനിന്നു ട്രംപിനെ സുരക്ഷാഭടൻമാർ കോരിയെടുത്തു കൊണ്ടുപോയി

trump-election.jpg

യുഎസ് സംസ്ഥാനമായ നെവാഡയിൽ തിരഞ്ഞെടുപ്പുയോഗത്തിനിടെ, വേദിയിൽനിന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വലയം തീർത്തു പുറത്തേക്കു കൊണ്ടുപോയതു പരിഭ്രാന്തി പരത്തി. ജനക്കൂട്ടത്തിനിടയിൽനിന്ന് ‘തോക്ക്’ എന്ന നിലവിളി ഉയർന്നതോടെയാണു ട്രംപിനെ വേഗം വേദിയിൽനിന്ന് ഒഴിപ്പിച്ചത്. തുടർന്നു

ഇ-മെയിൽ വിവാദത്തിൽ തെളിവില്ല; ഹിലറിയ്ക്കു എഫ്ബിഐയുടെ ക്ളീൻ ചിറ്റ്

Hillary-Clinton-1.jpg

ഇ മെയില്‍ വിവാദത്തില്‍ ഹിലറി ക്ലിന്‍റണെ കുറ്റവിമുക്തയാക്കി എഫ്ബിഐ. ഹിലറിക്കെതിരെ പുതിയ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. പുതിയ ഇമെയ്‌ലുകള്‍ മുഴുവന്‍ പരിശോധിച്ചെങ്കിലും മുന്‍അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ നിന്ന്

ഡോണള്‍ഡ് ട്രംപിനെ സുരക്ഷാഉദ്യോഗസ്ഥര്‍ പ്രസംഗവേദിയില്‍ നിന്ന് നീക്കി

trump-issue-t.jpg

കലാശക്കൊട്ടിലേക്ക് അടുക്കുന്തോറും പ്രചാരണവേദിയില്‍ നാടകീയ രംഗങ്ങളും. അജ്ഞാതന്‍റെ പ്രതിഷേധത്തെത്തുടര്‍ന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ സുരക്ഷാഉദ്യോഗസ്ഥര്‍ പ്രസംഗവേദിയില്‍ നിന്ന് നീക്കി. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്പെടുത്തി. ചാഞ്ചാടുന്ന സംസ്ഥാനങ്ങളില്‍ പോപ് സംഗീതസംഘവുമായി

ജയിച്ചാലും തോറ്റാലും ചരിത്രത്തിൽ ഇടംനേടും ഹിലറി ക്ലിന്റൻ

hillary-clinton.jpg

ജയിച്ചാലും തോറ്റാലും ആദ്യവനിതാ പ്രസിഡന്‍റ് സ്ഥാനാര്‍ഥി എന്ന നിലയില്‍ചരിത്രത്തിൽ ഇടംനേടും ഹിലറി ക്ലിന്റൻ. ഹിലറി ജയിച്ചാൽ ലോകവനിതാ ചരിത്രത്തിൽ തന്നെ ഇടം പിടിക്കുന്ന തിരഞ്ഞെടുപ്പാവും അമേരിക്കയിലേത്. വാഷിങ്ടണില്‍ നിന്ന് മലയാള മനോരമ ചീഫ് റിപ്പോർട്ടർ സന്തോ·ഷ് ജോണ്‍ തൂവലിന്‍റെ റിപ്പോര്‍ട്ട്.

യുഎസ് വിപണിയിൽ ചലനം സൃഷ്ടിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ്

hillary-trump.jpg

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ അമേരിക്കയിലെ വിപണിയേയും ഇത് ആഴത്തില്‍ സ്വാധീനിക്കുന്നു. സ്ഥാനാര്‍ഥികളുടെ പാവകളും ജീവചരിത്രവും അടക്കം പ്രചാരണസാമഗ്രികളുടെ വില്‍പന രാജ്യത്തെങ്ങും പൊടിപൊടിക്കുകയാണ്. ന്യൂയോര്‍ക്കില്‍ നിന്ന് മലയാളമനോരമ പ്രതിനിധി സന്തോഷ് ജോണ്‍ തൂവലിന്റെ റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പിനോട് മുഖം തിരിച്ച് അമേരിക്കയിലെ യുവാക്കള്‍

us-election-05.jpg

കാടിളക്കിയുള്ള പ്രചാരണത്തിനും അമേരിക്കയിലെ ചെറുപ്പക്കാരുടെ മനസിളക്കാനായിട്ടില്ല. നല്ലൊരു ശതമാനം പുതിയ തലമുറ തിരഞ്ഞെടുപ്പിനോട് മുഖം തിരിച്ചുനില്‍ക്കുകയോ മൂന്നാം പാര്‍ട്ടി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയോ ചെയ്യുന്നു. വാഷിങ്ടണില്‍ നിന്ന് മലയാള മനോരമ പ്രതിനിധി സന്തോ·ഷ് ജോണ്‍ തൂവലിന്‍റെ

അമേരിക്കയിൽ ആര്?

america-copy.jpg

ആരാകും അമേരിക്കയുടെ 45ാം പ്രസിഡന്റ്? ഊഹാപോഹങ്ങളെല്ലാം അപ്രസക്തമാകുന്നത്ര വാശിയേറിയതായിരിക്കുന്നു പോരാട്ടം. ലൈംഗികാപവാദങ്ങളും ഇ-മെയിൽ വിവാദവുമെല്ലാം അമേരിക്കൻ ജനത എങ്ങനെ വിധിയെഴുതുമെന്ന് ആർക്കും പറയാനാവാത്ത സ്ഥിതയിലേക്കു കാര്യങ്ങളെ എത്തിച്ചു. കുടിയേറ്റക്കാരുടെ, ന്യൂനപക്ഷങ്ങളുടെ,

തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും ട്രംപിന് ആതിഥ്യമരുളി പെന്‍സില്‍വേനിയ അവന്യു

donald-trump.jpg

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമാണ് ഹൗസ് ഓഫ് ക്യാപിറ്റോള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമെ ഹിലരിക്ക് ക്യാപ്പിറ്റോള്‍ ആസ്ഥാനത്ത് എത്താനാകൂ. എന്നാല്‍ ഡോണള്‍ഡ് ട്രംപിനാകട്ടെ തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും ക്യാപ്പിറ്റോളിന്റെ അയല്‍ക്കാരനാകാം. സെനറ്റര്‍ എന്ന നിലയില്‍ ഹിലറി

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഡോണൾഡ് ട്രംപ‍ിന്റെ സ്വീകാര്യത വർധിക്കുന്നു

donald-trump.jpg

റിപ്പബ്ളിക്കൻ പാർട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായ ഡോണൾഡ് ട്രംപ് ആദ്യഘട്ടത്തിൽ ഉള്ളതിനേക്കാൾ സ്വീകാര്യത നേടുന്നതാണ് തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ കാണുന്നത്. യുഎസിൽ നിന്ന് മനോരമ ന്യൂസിനു വേണ്ടി മലയാള മനോരമ ചീഫ് റിപ്പോർട്ടർ സന്തോഷ് ജോൺ തൂവൽ തയാറാക്കിയ റിപ്പോർട്ട്: നാക്കുകൊണ്ട് ഡോണൾഡ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വേ ഫലങ്ങള്‍ മാറിമറയുന്നു

hillary-trump.jpg

അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ദിവസം തൊട്ടടുത്ത് എത്തിനില്‍ക്കുമ്പോള്‍ വരുന്ന അഭിപ്രായ സര്‍വേ ഫലങ്ങള്‍ മാറിമറയുന്നു. ഒടുവിലായി പുറത്തുവന്ന ചില വോട്ടെടുപ്പ് സര്‍വെ ഫലങ്ങള്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമാണ്. അതിനിടെ സ്വകാര്യ ഇമെയില്‍ വിവാദത്തില്‍ നിലതെറ്റിയ ഹിലറിക്ക് പിടിവള്ളിയായി ട്രംപിനെതിരെ രഹസ്യ

ഉത്തരം ഒളിപ്പിച്ച് അമേരിക്ക

us-election-t.jpg

ഹിലറി ക്ളിന്റനും ഡൊണാൾഡ് ട്രംപും തമ്മിലുള്ള പോരാട്ടം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ആകെ ഒരു തമാശ ചിത്രം പോലെ ആയിരിക്കുന്നു . ഡൊണാൾഡ് ട്രംപിൻ്റെ അശ്ളില സംസാരവും ഹിലറിയുടെ പൊതുവേദിയിലെ ബോധക്ഷയവും എല്ലാം ചേർന്ന് രണ്ടാംകിട ഹോളിവുഡ് ചിത്രം കാണുന്ന പ്രതീതിയാണ് ജനങ്ങൾക്ക് . പോളിങിന് ഒരാഴ്ച മാത്രം

ഹിലറിക്കെതിരായ ഇ മെയില്‍ വിവാദം പുനരന്വേഷിക്കുന്നതിനുള്ള നടപടികൾ എഫ്ബിഐ ആരംഭിച്ചു

hilary.jpg

ഹിലറി ക്ലിന്‍റണെതിരായ ഇ മെയില്‍ വിവാദം പുനരന്വേഷിക്കുന്നതിനുള്ള നടപടികള്‍എഫ്ബിഐ ആരംഭിച്ചു. ഹിലറിയുടെ അടുത്ത സഹായി ഹൂമാ അബ്ഡിന്‍റെ ഇ മെയിലുകള്‍ പരിശോധിക്കാനുള്ള വാറന്‍റ് എഫ്ബിഐക്ക് ലഭിച്ചു. അതേസമയം എഫ്ബിഐ ഡയറക്ടര്‍ചട്ടവിരുദ്ധമായാണ് പെരുമാറുന്നതെന്ന് സെനറ്റിലെ ഡമോക്രാറ്റ് നേതാവ് ഹാരി റീഡ് ആരോപിച്ചു.

പുതിയ വീട്ടുകാർക്കായുള്ള കാത്തിരിപ്പിൽ വൈറ്റ്ഹൗസ്

white-house.jpg

ലോക സാമ്പത്തികശക്തിയും പ്രതിരോധ ശക്തിയുമായ അമേരിക്കയുടെ പ്രസിഡന്റിന്‍റെ ഔദ്യോഗിക വസതി വൈറ്റ് ഹൗസ് , ചരിത്രം ഉറങ്ങുന്ന വീടാണ്. പുതിയ അധികാരിയെ കാത്തിരിക്കുകയാണ് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ്, 1600 പെൻസിൽവാനിയ അവന്യൂ, വാഷിങ്ടൺ ലോകത്തെ ഏറ്റവും പ്രസിദ്ധമായ വിലാസം ഇങ്ങനെയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ

ഇ-മെയിൽ വിവാദം: ഹില്ലരിക്കെതിരായ അന്വേഷണത്തിൽ വ്യാപക എതിർപ്പ്

hillary-clinton.jpg

വോട്ടെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കെ ഹില്ലരിയുടെ ഇ-മെയിൽ വിവാദത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനുള്ള എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയുടെ നീക്കത്തിൽ പരക്കെ എതിർപ്പ്. അതേസമയം പുതിയ ഇ-മെയിൽ വിവാദത്തിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്നു ഹില്ലരിയുടെ ലീഡ് കുറഞ്ഞതായി എബിസി ന്യൂസ്, വാഷിംഗ്ടൺ

ഡെമോക്രാറ്റ് പ്രചാരണവേദിയില്‍ താരമായി മിഷേല്‍ ഒബാമ

hilary-michal-t.jpg

ഡെമോക്രാറ്റ് പ്രചാരണവേദിയില്‍ പ്രഥമ വനിത മിഷേല്‍ ഒബാമയാണ് താരം. ഡോണള്‍ഡ് ട്രംപിനെ ഒട്ടും മയമില്ലാതെ കടന്നാക്രമിച്ച് കയ്യടി നേടുകയാണ് മിഷേല്‍. വാശിയേറിയ പോരാട്ടം നടക്കുന്ന നോര്‍ത്ത് കരോളൈനയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മിഷേല്‍ മിന്നല്‍പ്പിണറായി. അമേരിക്കന്‍ പ്രസിഡന്‍റാവാന്‍ ഹിലറിക്കുള്ള യോഗ്യതകളെ

ഹിലറിക്ക് വന്‍ തിരിച്ചടി; ഇമെയില്‍ വിവാദം എഫ്.ബി.ഐ പുനരന്വേഷിക്കുന്നു

Hillary-Clinton.jpg

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് പതിനൊന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ഇ.മെയില്‍ വിവാദം ഹിലറി ക്ലിന്‍റനെ വീണ്ടും പിന്തുടരുന്നു. ഹിലറിയുടേതെന്ന് കരുതുന്ന ഇമെയിലുകള്‍ മറ്റൊരു സെര്‍വറില്‍ കണ്ടെത്തിയതാണ് എഫ്ബിഐ അന്വേഷിക്കുന്നത്. അന്വേഷണം അസാധാരണമെന്നും എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നു

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഹിലറി ജയിച്ചാൽ മൂന്നാം ലോകയുദ്ധം പ്രവചിച്ച് ട്രംപ്

Donald-Trump.jpg.image.784..jpg

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ഹിലറി ക്ലിന്റൻ ജയിച്ചാൽ മൂന്നാം ലോകമഹായുദ്ധത്തിലേക്കു വഴിതുറക്കുമെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന്റെ ‘കണ്ടെത്തൽ.’ ഹിലറിയുടെ സിറിയ നയം അണുശക്തിരാജ്യമായ റഷ്യയുമായി ഏറ്റുമുട്ടലിലേക്കും അതു മൂന്നാം ലോകയുദ്ധത്തിലേക്കും നയിക്കും.

യുഎസ്: പ്രധാന സ്ഥാനാർഥികൾക്ക് ഭീഷണി ഉയർത്തി രണ്ടുപേർ

gary-johnson-jill-stein.jpg

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപും ഹിലറി ക്ലിന്റനും തമ്മിലാണു പോരാട്ടമെങ്കിലും മറ്റു രണ്ടു സ്ഥാനാർഥികൾ ഇത്തവണ നിർണായകമായേക്കും. ലിബർട്ടേറിയൻ സ്ഥാനാർഥി ഗാരി ജോൺസൺ, ഗ്രീൻ പാർട്ടി സ്ഥാനാർഥി ജിൽ സ്റ്റെയ്‌ൻ എന്നിവരുടെ പ്രകടനം പ്രധാന സ്ഥാനാർഥികളുടെ ജയപരാജയങ്ങൾ നിർണയിച്ചേക്കാമെന്നാണു

യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

US Election

യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിക്ക സംസ്്ഥാനങ്ങളിലും മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്.. പത്ത് ലക്ഷത്തിലേറെ പേര്‍ ഈമെയില്‍ ബാലറ്റുകള്‍ വഴി വോട്ട് ചെയ്തതായാണ് സൂചന. അതിനിടെ പ്രസിഡന്റായാല്‍ ആദ്യത്തെ നൂറ് ദിവസത്തനുള്ളില്‍ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങള്‍

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കു‍ം: ട്രംപ്

donald-trump.jpg

റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിജയിച്ചാല്‍ മാത്രം യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഫലം അംഗീകരിക്കുമെന്ന് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ഡെലവെയറില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരെ അഭിസംബോധന ചെയ്തപ്പോഴാണ് ട്രംപിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ടെലിവിഷന്‍ സംവാദത്തിനിടെ

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഹിലറി ക്ളിന്‍റനിന് മുന്‍തൂക്കം

hilary-lead-t.jpg

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മൂന്നാം സംവാദത്തിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ളിന്‍റനിന് മുന്‍തൂക്കം. അതേസമയം തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടാല്‍ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാഞ്ഞത് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ

ട്രംപ് പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്ന് ഹിലറി

trump-hillary.jpg

സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്ന് ഹിലറി ക്ലിന്റൻ. ഹിലറി പ്രസിഡന്‍റ് ആയാല്‍ അമേരിക്കയുടെ ഭാവി കുഴപ്പത്തിലാകുമെന്ന് ഡൊണൾഡ് ട്രംപ് ആരോപിച്ചു. പുടിന്റെ കളിപ്പാവയാണ് ഡോണള്‍ഡ് ട്രംപെന്ന് ഹിലറി. പുടിനുമായി സൗഹൃദമില്ലെന്ന് ട്രംപ് . ഇസ്‍ലാമിക തീവ്രവാദം രാജ്യത്ത്

ട്രംപിന്റെ പരാമര്‍ശങ്ങള്‍ നേരമ്പോക്കായി കണ്ടാല്‍ മതിയെന്ന് ഭാര്യ

donald-trump-melania.jpg

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണം ശക്തമാക്കി യു.എസ് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. പലയിടത്തും കളളവോട്ട് വ്യാപകമാണെന്ന് ട്രംപ് ആരോപിച്ചു. അതേസമയം ഡോണള്‍ഡ് ട്രംപിന്റ സ്ത്രീവിരുദ്ധപരാമര്‍ശങ്ങള്‍ ആണുങ്ങളുടെ നേരമ്പോക്കായി കണ്ടാല്‍ മതിയെന്ന് നിലപാടുമായി ഭാര്യ

തിരഞ്ഞെടുക്കപ്പെട്ടാല്‍‌ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യയായിരിക്കും: ട്രംപ്

trump-t.jpg

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍‌ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യയായിരിക്കുമെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും ട്രംപ് പറഞ്ഞു. ന്യൂ ജേഴ്സിയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരിപാടിയിലായിരുന്നു

തീവ്രവാദ വിഷയങ്ങളിലടക്കം ഇന്ത്യയുമായി രഹസ്യങ്ങൾ കൈമാറും: ട്രംപ്

GOP 2016 Trump

തിരഞ്ഞെടുക്കപ്പെട്ടാല്‍‌ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ത്യയായിരിക്കുമെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ന്യൂ ജേഴ്സിയില്‍ നടന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പരിപാടിയിലാണ് ട്രംപ്

ഡോണള്‍ഡ് ട്രംപിനെതിരെ കൂടുതല്‍‍ ലൈംഗിക ആരോപണങ്ങൾ

trump.jpg

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെതിരെ കൂടുതല്‍‍ ലൈംഗിക ആരോപണങ്ങള്‍. മുന്‍ മോ‍ഡല്‍ ക്രിസ്റ്റന്‍ ആന്‍ഡേഴ്സണും റിയാലിറ്റി ഷോ ആയ അപ്രന്റീസിലെ മുന്‍ മല്‍സരാര്‍ഥി സമ്മര്‍ സെര്‍വോസുമാണ് ട്രംപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. തൊണ്ണൂറുകളുടെ ആദ്യം

യുഎസ് പ്രസിഡന്റ തിരഞ്ഞെടുപ്പ്: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത

donald-trump.jpg

യുഎസ് പ്രസിഡന്റ തിരഞ്ഞെടുപ്പിനുള്ള മൂന്നാം സംവാദത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ കടുത്ത ഭിന്നത. തനിക്കുള്ള പിന്തുണ പിന്‍വലിച്ച റിപ്പബ്ളിക്കന്‍ നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഡോണള്‍ഡ് ട്രംപ്രംഗത്തെത്തി. പിന്തുണ പിന്‍വലിച്ചത്

ഹിലറി ക്ലിന്റനെ ജയിലിലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

trump-hilary-t.jpg

അതീവരഹസ്യ ഇമെയിലുകള്‍ അയക്കാന്‍ സ്വകാര്യസര്‍വര്‍ ഉപയോഗിച്ചതിന് ഹിലറി ക്ലിന്റനെ ജയിലിലാക്കുമെന്ന് ഡോണള്‍ഡ് ട്രംപ്. സ്ത്രീകളെക്കുറിച്ച് മോശം പ്രയോഗങ്ങളുള്ള ട്രംപിന്റെ സംഭാഷണം ആയുധമാക്കി ഹിലറി ക്ലിന്‍റന്‍. പതിവ് ഹസ്തദാനം പോലുമില്ലാതെ തുടങ്ങിയ സംവാദത്തില്‍ മുഴച്ചുനിന്നത് ലൈംഗികാരോപണങ്ങളും

അശ്ലീലപരാമര്‍ശ‍ം: ട്രംപ് വീണ്ടും മാപ്പു പറഞ്ഞു; ട്രംപ് രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഹിലറി

trump-hillary.jpg

ഡോണൾഡ് ട്രംപിന്‍റെ വിവാദവീഡിയോ പ്രധാനചര്‍ച്ചയാക്കി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനാര്‍ഥി സംവാദം. സ്ത്രീകളെക്കുറിച്ചുള്ള അശ്ലീലപരാമര്‍ശത്തിന് ട്രംപ് വീണ്ടും മാപ്പു പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെട്ട ട്രംപ് , ഹിലറിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്‍റണ്‍

ഹിലറി ക്ലിന്റനും ഭര്‍ത്താവിനുമെതിരെ ആഞ്ഞടിച്ച് ഡോണള്‍ഡ് ട്രംപ്

trump-hillary-t.jpg

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുളള പ്രചാരണം അശ്ലീലപ രാമര്‍ശങ്ങളില്‍ കലങ്ങി മറിയുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനും ഭര്‍ത്താവ് ബില്‍ ക്ലിന്‍റനുമെതിരെ ആഞ്ഞടിച്ച് റിപ്പബ്ളിക്കന്‍ സ്്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ബില്‍ ക്ലിന്റന്‍ നീചനായ സ്ത്രീപീഡകനാണെന്ന് ട്രംപ് ആരോപിച്ചു.

ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് ഡോണള്‍ഡ് ട്രംപ്

donald-trump.jpg

ലൈംഗിക ആരോപണങ്ങള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ‍ഡോണള്‍ഡ് ട്രംപ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അസത്യവും ദുഷ്ടലാക്കോടെയുള്ളതാണെന്ന് ഫ്ലോറിഡയിലെ തിരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ട്രംപ് പറഞ്ഞു. നുണയാണ് ആരോപണങ്ങളെന്ന് തെളിയിക്കുന്ന രേഖകള്‍ ഉടന്‍

വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വരെ എത്തി ആദ്യ സ്ഥാനാർഥി സംവാദം

trump-hilary.jpg

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യസംവാദം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കു വരെ നീങ്ങിയപ്പോള്‍ ഒടുവില്‍ മുന്‍തൂക്കം ഹിലറിക്കായി. വിവിധ സര്‍വേകളില്‍ 67 ശതമാനം പേര്‍ ഹിലറിയെ പിന്തുണച്ചപ്പോള്‍ ട്രംപിന് കിട്ടിയത് 27% പിന്തുണമാത്രം. ഡോണള്‍ഡ് ട്രംപിന്റെ വംശീയ, ലിംഗസമത്വ

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ആദ്യസംവാദത്തില്‍ ഹിലറി ക്ലിന്‍റണ് നേട്ടം

hilari-trump.jpg

ആദ്യ പ്രസിഡന്‍റ് സംവാദത്തില്‍ വ്യക്തിപരമായി കടന്നാക്രമിച്ചും നിലപാടുകള്‍ വ്യക്തമാക്കിയും ഹിലറി ക്ലിന്‍റണും ഡോണള്‍ഡ് ട്രംപും. മധ്യപൂര്‍വ ദേശത്തെ ഇടപെടലുകളുടെ പേരില്‍ ഒബാമ സര്‍ക്കാരിനെതിരെ ട്രംപ് രൂക്ഷ വിമര്‍ശനമുയര്‍ത്തി. ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയും ഹിലറിയുമാണെന്ന് ട്രംപ് ആരോപിച്ചു.

ട്രംപിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് ഹിലറി

hilary-clinton-13.jpg

ഡോണള്‍ഡ് ട്രംപിന്റെ വംശീയ, ലിംഗസമത്വ നിലപാടുകളെയും നികുതിവെട്ടിപ്പിനെയും ചോദ്യം ചെയ്ത് ഹിലറി ക്ലിന്റന്‍. ഹിലറിയുടെ പൂര്‍വകാലസേവനചരിത്രം മോശമെന്ന് തിരിച്ചടിച്ച് ട്രംപ്. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യസംവാദം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കു വരെ നീങ്ങിയപ്പോള്‍ ഒടുവില്‍

പ്രതീക്ഷയോടെ ഇരുപക്ഷവും

hillary-trump.jpg

അമേരിക്കയിൽ ഈ മാസം 11ന് ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനിടെ മൊബൈൽ ഫോണിൽ ന്യൂസ് അലർട്ടിൽ വന്ന ഒരു വിഡിയോ ഞങ്ങളെയെല്ലാം ആകാംക്ഷാഭരിതരാക്കി. കുഴഞ്ഞുവീണ ഹിലറി ക്ലിന്റനെ സുരക്ഷാ ഉദ്യോഗസ്ഥർ വാനിലേക്ക് എടുത്തുകൊണ്ടുപോകുന്നതായിരുന്നു അത്. ഹിലറിക്കു ന്യുമോണിയ ബാധിച്ചിരുന്നുവെന്ന് പിറ്റേന്ന് അവരുടെ ഡോക്ടർ

കുടിയേറ്റക്കാര്‍ക്കെതിരായ നിലപാട് കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്

trump.jpg

താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ വിദേശികളെ അതിസൂക്ഷ്മ പരിശോധനയ്ക്കുശേഷമേ കുടിയേറ്റത്തിന് അനുവദിക്കുവെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കയെ സംരക്ഷിക്കാന്‍ ചിലരാജ്യങ്ങളില്‍ നിന്നുളളവരുടെ കുടിയേറ്റം നിര്‍ത്തിവയ്ക്കുമെന്നും തന്റെ തീവ്രവാദവിരുദ്ധ നയം പ്രഖ്യാപിച്ച് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് വ്യക്തമാക്കി.

അമേരിക്കയിൽ വിരസതയോ വീരവാദമോ?

america-t.jpg

അമേരിക്കൻ ജനത അസ്വസ്ഥരാണ്. നല്ല ശതമാനവും അരിശത്തിലും. രാഷ്ട്രീയ നേതൃത്വത്തിന്‍റെ നിലപാടുകളാണ് ലോകത്തെ ഒന്നാം നമ്പർ പൗരന്മാരുടെ നെറ്റിചുളിക്കുന്നത്. ജീവനു സുരക്ഷയില്ല, തൊഴിലുറപ്പില്ല , വർണ്ണവെറി ,കുടിയേറ്റ പ്രശ്നങ്ങൾ ഇതെല്ലാം കലുഷിതമാക്കിയ രാജ്യമാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

ട്രംപിന്റെ ഭാര്യയുടെ നഗ്നചിത്രം പത്രത്തിൽ

trump.jpg

റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങൾ ടാബ്ലോയ്ഡ് പത്രത്തിൽ അച്ചടിച്ചുവന്നതും ചർച്ചയായി. 1990കളിൽ മോഡലായിരുന്ന കാലത്തെ മെലാനിയയുടെ ചിത്രങ്ങളാണിവ. ‘പ്രഥമവനിതയുടെ സ്ഥാനത്തേക്ക് ഇതുപോലൊരാളെ നിങ്ങൾ കണ്ടിട്ടില്ല’ എന്ന അടിക്കുറിപ്പോടെയാണു ന്യൂയോർക്ക് പോസ്റ്റ് ഒന്നാം

ബില്‍ ക്ലിന്റന്റെ മനസുതുറക്കല്‍ വേദിയായി ഹിലറിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം

clinton-27-7.jpg

ഹിലറി ക്ലിന്‍റനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഫിലാഡല്‍ഫിയയിലെ ഡമോക്രാറ്റിക് കണ്‍വെന്‍ഷന്‍ ബില്‍ ക്ലിന്റന്റെ മനസുതുറക്കല്‍ വേദികൂടിയായി. ഹിലറിയെ ആദ്യമായി കണ്ടുമുട്ടിയ മുഹൂര്‍ത്തവും,,അന്നു നടത്തിയ സംഭാഷണങ്ങളും ബില്‍ ക്ലിന്റന്‍ ഒാര്‍ത്തെടുത്തു. ആദ്യമായാണ് ഹിലറിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ബില്‍

തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും: ഹിലറി ക്ലിന്റൻ

hilary-clinton.jpg

തീവ്രവാദം ഇല്ലായ്മ ചെയ്യുമെന്ന് യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്‍. മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷനെ അഭിസംബോധന ചെയ്ത് ഹിലറി ക്ലിന്റന്‍ പറഞ്ഞു. മതിലുകള്‍ നിര്‍മിക്കാനല്ല ഇല്ലാതാക്കാനാണ് ശ്രമം. സ്വന്തം പാര്‍ട്ടിയിലെ

കാണികളെ കയ്യിലെടുത്ത് മിഷേല്‍ ഒബാമ

michell-obama-t.jpg

ചടുലമായ പ്രസംഗത്തിലൂടെ കാണികളെ കയ്യിലെടുത്ത് മിഷേല്‍ ഒബാമ. അമേരിക്കയുടെ ഭാവി, ഹിലരി ക്ലിന്‍റന്‍റെ കൈകളില്‍ ഭദ്രമാണെന്ന് ഡെമോക്രാറ്റിക് കണ്‍വന്‍ഷനില്‍ പ്രഥമ വനിത അഭിപ്രായപ്പെട്ടു. മുന്‍ പ്രഥമവനിതക്കായി ഇപ്പോഴത്തെ പ്രഥമവനിത വേദിയിലെത്തിയത് ഡമോക്രാറ്രിക് അണികളെ ആവേശത്തിലാക്കി. വരും തലമുറയുടെ ഭാവി

യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനം; സെനറ്റര്‍ ടിം കെയ്ൻ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി

senater-tim.jpg

യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സെനറ്റര്‍ ടിം കെയ്നെ ഹിലാരിക്ലിന്റന്‍ പ്രഖ്യാപിച്ചു. വിര്‍ജീനിയ മുന്‍ ഗവര്‍ണര്‍ കൂടിയാണ് സ്പാനിഷ് ഭാഷയറിയാവുന്ന ടിം. പാര്‍ട്ടിയിലെ ലിബറലുകള്‍ക്കിടയില്‍ സെനറ്റര്‍ കോറി ബുക്കര്‍, എലിസബത്ത് വാറന്‍, അഗ്രികള്‍ച്ചര്‍

ഡോണള്‍ഡ് ട്രംപ് ഹിലറി ക്ലിന്റനെതിരെ പ്രചാരണത്തിന് തുടക്കം കുറിച്ചു

trump-t.jpg

അമേരിക്കയെ സുരക്ഷയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ് ഹിലറി ക്ലിന്റനെതിരെ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഐ.എസിനെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരായ കടുത്ത നിലപാട് ആവര്‍ത്തിച്ചു. ഒബാമയുടെയും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലരി

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ താരമായി മെലാനിയ ട്രംപ്

melania-trump-t.jpg

റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ താരമായി മെലാനിയ ട്രംപ്. ആദ്യ പ്രസംഗം മോശമായില്ല‌. പക്ഷേ പ്രസംഗത്തില്‍ എവിടെയൊക്കെയോ മിഷേല്‍ ഒബാമയെ അനുകരിക്കാനാണോ ഡോണള്‍ട് ട്രംപിന്‍റെ സഹധര്‍മിണി ശ്രമിച്ചതെന്ന് കേട്ടിരുന്നവരില്‍ പലര്‍ക്കും സംശയമുണ്ടായി. നിശ്ചയദാര്‍ഢ്യം, കഠിനാധ്വാനം , മറ്റുള്ളവരോടുള്ള

ചരിത്രമെഴുതി ഹിലറി ക്ലിന്റന്‍

democrat-convention.jpg

ചരിത്രമെഴുതി ഹിലറി ക്ലിന്റന്‍. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഹിലറിയെ തിരഞ്ഞെടുത്തു. കടുത്ത മല്‍സരം ഉയര്‍‌ത്തിയ എതിര്‍സ്ഥാനാര്‍ഥി, ബേണി സാന്‍ഡേഴ്സ് തന്നെയാണ് ഹിലറിയുെട പേര് നിര്‍ദേശിച്ചത്. ഫിലാഡല്‍ഫിയയില്‍ നടന്ന ഡമോക്രാറ്റിക്

ഹിലറി ക്ലിന്റൺ ഐഎസ് സ്ഥാപക: ഡോണൾഡ് ട്രംപ്

trump-hillary.jpg

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) സ്ഥാപകയാണ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ഹിലറി ക്ലിന്റനെന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ്. സ്ഥാപകയെന്ന നിലയിൽ അവർക്ക് ഐഎസിൽനിന്ന് പുരസ്കാരം ലഭിക്കും. ഓർലാൻഡോയിലേക്കു നോക്കൂ. സാൻ ബെർനാഡിനോയിലേക്കും വേൾഡ്ട്രേഡ് സെന്ററിലേക്കും നോക്കൂ. ലോകമെമ്പാടും ഇപ്പോൾ

ട്രംപിനോടുള്ള ആരാധന മൂത്തു; ട്രംപ് ടവറിന്റെ മുകളിൽ വലിഞ്ഞു കയറി ആരാധകൻ

trumph-tower.jpg

തെരുവില്‍ തമ്മിലടിച്ചും ആരോപണ ശരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയും അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. ഡോണ‍ള്‍ഡ് ട്രംപിന്‍റെ ഉടമസ്ഥതയിലുള്ള 58 നില കെട്ടിടത്തിന്‍റെ മുകളില്‍ കയറാന്‍ ശ്രമിച്ച ആരാധകനെ ഏറെ പണിപ്പെട്ടാണ് പൊലീസ് താഴെയിറക്കിയത് ഡോണള്‍ഡ് ട്രംപിനോടുള്ള ആരാധന മൂത്താണ് ഈ