ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനം ഒരു ചരിത്രത്തിന്റെ അരികിലാണ്. രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു തീരുമാനത്തിന്റെ പ്രത്യാഘാതം നൂറ്റിമുപ്പത് കോടി ജനത്തെ ബാധിച്ചിട്ടും അത് ആ രാജ്യത്തിന്റെ പാര്‍ലമെന്റ് ചര്‍ച്ച ചെയ്തില്ല എന്ന സമാനതയില്ലാത്ത അപമാനത്തിന്റെ വക്കില്‍. ആര് ആരെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നുതുടങ്ങി ഒരുപാട് ചോദ്യങ്ങളാണ് ജനത്തിന് മുന്നില്‍. സര്‍ക്കാരും പ്രതിപക്ഷവും അങ്ങോട്ടുമിങ്ങോട്ടും ആരോപിച്ചുകൊണ്ടേയിരിക്കുന്നു കുറെ നാളായി. നോട്ട് അസാധുവാക്കല്‍ വലിയ അഴിമതിയെന്ന് ഒരുഘട്ടത്തില്‍ ആരോപിച്ച കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷന്‍ ഇന്നതിനെ പ്രധാനമന്ത്രിയുമായിത്തന്നെ കൂട്ടിച്ചേര്‍ത്തു. ഭയംകൊണ്ടാണ് പ്രധാനമന്ത്രി തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് എന്നും രാഹുല്‍ ഗാന്ധി പറയുന്നു. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. രാഹുലിന്റെ പക്കലുള്ളത് ബിജെപി ആരോപിക്കുംപോലെ കേവലം തമാശയല്ലെങ്കില്‍ എന്തിന് രാഹുല്‍ ആ ബോംബ് കയ്യില്‍ത്തന്നെ വച്ചുകൊണ്ടിരിക്കണം?
- Home
- Daily Programs
- Counter Point
- രാഹുലിന്റെ പക്കലുള്ളത് ബോംബോ തമാശയോ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
Advertisement