ചൈന എ.ഐ ഡീപ്പ് സീക്ക് ഉപയോഗിച്ച് ലോകത്തെ ഞെട്ടിച്ച അതേ ആഴ്ചയിലാണ് ഗോവിന്ദന് മാഷ് എം.വി.ഗോവിന്ദന് മാഷ് എ.ഐ തിയറി ഇറക്കി പ്രപഞ്ചത്തെ ഞെട്ടിച്ചത്. ഈ വാർത്തയുടെ പ്രാധാന്യം ഇനിയും മനസിലാകാത്തവരുടെ തലയില്‍ വെളിച്ചം വീശാന്‍ വേണ്ടിയാണ് ഈ വിഡിയോ.