TOPICS COVERED

ഒരു സബ്കാ വികാസ് ആലപ്പുഴയില്‍ ഒരു സബ്കാ വികാസ് തൃശൂരില്‍. അങ്ങനെയായിരിക്കുമല്ലേ തണ്ടെല്ലെന്നൊക്കെ പറഞ്ഞാ ഇതാണ്. ഈ എയിംസ് എനിക്കുവേണം. ഈ എയിംസ് ഞാനിങ്ങെടുക്കുവാ. അതാണ് ലൈന്‍.  പക്ഷേ നിങ്ങള്‍ ഈ എയിംസ് എനിക്ക് തരണം എന്ന് പറഞ്ഞോ എന്നറിയില്ല. പറഞ്ഞാരുന്നോ. എയിസ് വരുവല്ലോ അല്ലേ അതാണ്. അങ്ങനെ പറഞ്ഞുകൊടുക്ക് അങ്ങോട്ട്. പ്രധാനമന്ത്രിയോട് ചോദിച്ചപ്പോ എന്തുപറഞ്ഞു. തേക്കുവോ അതുവരും കേട്ടോ വരില്ലേ. വരില്ലെന്നാണല്ലോ പഴയ സഹ നടന്‍ പറയുന്നത് വരും എന്ന് ഉറപ്പാണല്ലോ അല്ലേ ഒറ്റക്കൊമ്പന്‍ എന്നായിരിക്കും ഉദ്ദേശിച്ചത്. അല്ലാതെ. ശെ. ആരിക്കില്ല. എന്തായാലും ബജറ്റ് പ്രഖ്യാപനം തുടങ്ങി. എയിസ് വരുന്നതും കാത്താണ് ബിജെപി ഓഫിസിലെ ആ ഇരിപ്പ് കേരളത്തിന് ഒരുപാട് പദ്ധതികള്‍ കിട്ടുമ്പോള്‍ അവയെല്ലാം എഴുതാന്‍ ടാബ് ഒക്കെആയിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. അതെല്ലാം കിട്ടിയിട്ട് വേണം കേരളത്തില്‍ ഒന്ന് ഷൈന്‍ ചെയ്യാന്‍. വികസിത് ഭാരത്, വികസിത് കേരള്‍. ഇടയ്ക്ക് ജില്ലാ പ്രസിഡന്റ് സുരേഷ് ഫോണ്‍ എടുത്ത് വിളിക്കുന്നുണ്ട്. എയിംസ് വരില്ലേ എന്ന് വിളിച്ച് ചോദിക്കുന്നതായിരിക്കും. അപ്പോള്‍ അവിടെനിന്ന് മറുപടി കിട്ടി. എയിംസിന്റെ കാര്യം തന്നെ അല്ലേ എന്ന് സുരേഷ് അപ്പോ ഉറപ്പിച്ചു. ഇനിയിപ്പോ ആലപ്പുഴയാണോ തൃശൂരാണോ അതോ കോഴിക്കോടാണോ എന്നേയുള്ളൂ തര്‍ക്കം. ഒന്നിലധികം കിട്ടാന്‍ സാധ്യതയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ടാബില്‍ കുറിച്ചു ഒരു നിര്‍മലതയുമില്ലാതെ ധനമന്ത്രി ബജറ്റ് വായിച്ചുതുടങ്ങി. മണിക്കൂറഉകള്‍ മുന്നോട്ട് പോയി. സമയം കഴിയാറായല്ലോ. ഇനിയും എയിംസ് വരാറായില്ലേ എന്ന മട്ടില്‍ പലരും വാച്ചൊക്കെ നോക്കുന്നുണ്ട്. ബജറ്റ് കഴിഞ്ഞു. കേരളത്തിന് കിട്ടിയതെന്നതാന്നോ ശെ തേങ്ങ മാത്രമൊന്നുമല്ല എയിംസും ഹൈസ്പീഡ് റെയിലും നോക്കിയിരുന്ന കേരളത്തിന് കിട്ടിയത് കടലാമ പരിചരണ കേന്ദ്രം അല്ല അപ്പോ എയിസ് സുരേഷേട്ടാ

ENGLISH SUMMARY:

AIIMS Kerala is a highly anticipated development discussed in the context of the Union Budget. There's speculation about its location, with Alappuzha, Thrissur, and Kozhikode being considered, and potential for multiple AIIMS in Kerala.