സിസിടിവിയില്‍ ആരോ കയറിപ്പോകുന്നത് കണ്ടു. പക്ഷേ സിസിടിവി പരിശോധിച്ചിട്ടില്ല, വല്യപെട്ടിയും ബില്ലും കണ്ടു. പക്ഷേ അഡ്രസ് നോക്കിയിട്ടില്ല. എന്തെങ്കിലും ഒരു ക്ലൂ കിട്ടാണെങ്കില്‍ പറയൂ. ബുദ്ധിയുടെ കാര്യമല്ല ചോദിച്ചത്. ആ ഉപകരണത്തെക്കുറിച്ച് വല്ലതും. അത് ഉപയോഗിക്കാന്‍ അറിയാവുന്ന ഡോക്ടര്‍മാര്‍ ഇല്ലെന്നല്ലേ ഡോ. ഹാരിസ് പറഞ്ഞത് അവരൊക്കെ പിന്നെ എവിടെപ്പോയി. റിട്ടയര്‍ ആയിപ്പോയ ആളെങ്ങന്യാ അത് വന്ന് എടുത്ത് ഉപയോഗിക്കുക സൂപ്രണ്ടേ?