ഒരു സംസ്ഥാനത്തിന്റെ ഭാവി നിര്‍ണയിക്കേണ്ട ഒന്നാണ് ഉന്നത വിദ്യാഭ്യാസ രംഗം. എന്നാല്‍ അതിന്റെ നയങ്ങളേക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വിദ്യാര്‍ത്ഥി പ്രക്ഷോഭവും അതിന്റെ അനന്തര ഫലങ്ങളുമൊക്കെയാണ്. ഉന്നത വിദ്യാഭ്യാസമന്ത്രി തന്നെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന ആളാണ്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ക്രിയാത്മകമായ പരിഹാരങ്ങളില്ലേ? അഥവാ സമരങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ അടിസ്ഥാനപരമായ മാറ്റം വന്നോ? ഈ സംശയങ്ങളൊക്കെ ദൂരീകരിക്കുന്നു നേരേ ചൊവ്വേയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം.ജോണ്‍.