രൂപവും ശബ്ദവും സിമ്പിളാണ്. എന്നാൽ സ്ക്രീനില്‍ വരുമ്പോൾ ആള് പവര്‍ഫുള്‍ ആണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ഈ നടൻ മാതൃകകൾ ഒന്നും പിന്തുടരുന്നില്ല. കരിയറില്‍ ആവട്ടെ അവയെ ഓടിപ്പിടിക്കുകയല്ല ശ്രദ്ധാപൂർവ്വം നടന്നടുക്കുകയാണ്. കൈയടി വാങ്ങുന്ന റോളുകകളുടെ തുടർച്ചയിൽ, നേരെ ചൊവ്വേയില്‍ അതിഥിയായി എത്തുന്നു നടൻ ശ്രീ വിനയ് ഫോർട്ട്.