അനുകരണകലയെ അനുകരിക്കാതെ സ്വന്തമായി മാതൃക തീര്‍ത്തൊരു,.. ചൂട്ട് കാട്ടി വേദിയില്‍ ആംഗ്യാഭിനയം കൊണ്ടും വാക്കുകള്‍കൊണ്ടും ഒരു ഷാള്‍ കൊണ്ടും പൂരം തീര്‍ത്ത തൃശൂര്‍കാരനെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസിലാകും അത് ജയരാജ് വാര്യര്‍ അല്ലാതെ ആര് എന്ന്. സ്റ്റാന്‍റ് അപ്പ് കൊമേഡിയന്മാരുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയും കാലത്ത് ഒരു കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റിന്‍റെ ജീവിതത്തിലേക്കുളള തിരിഞ്ഞുനോട്ടം. നേരേ ചൊവ്വേയില്‍ ശ്രീ ജയരാജ് വാര്യര്‍.