യുഡിഎഫില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും മധ്യസ്ഥന്‍റെ റോളിലായിരുന്നു ലീഗ്. ഇപ്പോള്‍ മുസ്ലിം ലീഗിന് മറ്റൊരു റോള്‍ വന്നിരിക്കുന്നുവത്രേ. ആക്ഷേപകര്‍ പറയുന്നത് പ്രതിപക്ഷത്തിരുന്നപ്പോള്‍ എതിര്‍ത്തതിനെയൊക്കെ ഭരണപക്ഷത്തെത്തിയപ്പോള്‍ ന്യായീകരിക്കുന്നുവെന്നാണ്. പിഎംശ്രീയും വിഴിഞ്ഞവും പോലുളള പദ്ധതികളെ സംബന്ധിച്ച് കൃത്യമായ ഒരു നിലപാട് ലീഗിനുണ്ടോ? വ്യക്തതക്കുറവുണ്ടോ? പ്രതികരിക്കുന്നു നേരെ ചൊവ്വേയില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. പി.എം.എ സലാം.