nere-chovve-saiju-kurup

TOPICS COVERED

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ അവസരങ്ങള്‍ തേടിവന്നപ്പോള്‍ ഏതാണ്ട് ഒളിച്ചിരിക്കുന്നത് പോലെയായിരുന്നു സൈജു കുറുപ്പ്. അതിനദ്ദേഹത്തിന് രസകരമായ കാരണങ്ങളുമുണ്ട്. 'മോഹിനിയാട്ട'ത്തിന് ശേഷം അദ്ദേഹം പുതിയ കഥകള്‍ക്ക് നടുവിലാണ്. ഇനിയങ്ങോട്ടുള്ള പുതിയ തീരുമാനങ്ങള്‍ തിരഞ്ഞെടുപ്പുകള്‍ എന്തായിരിക്കും, നേരെ ചൊവ്വേ രണ്ടാം ഭാഗത്തില്‍ സൈജു കുറുപ്പ് സംസാരിക്കുന്നു. 

ENGLISH SUMMARY:

Saiju Kurup's career is at an interesting juncture, having received offers from Tamil and Telugu industries while previously preferring to stay hidden for humorous reasons. Following 'Mohiniyattam', he is now surrounded by new stories and will discuss his future decisions and choices in the second part of 'Nere Chovve'.