സംഗീതാസ്വദനത്തിലെ വൈവിധ്യം കേരളത്തിന് അന്യമാവുകയാണോ?നമ്മുടെ സംഗീതഞ്ജര്‍ സംസ്കാരത്തിനും പുതിയ തലമുറയ്ക്കും തിരിച്ച് കൊടുക്കുന്നതെന്താണ്?എന്താണ് തിരിച്ചുകൊടുക്കേണ്ടത്? ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു ഗായിക ഗായത്രി അശോകന്‍.