പാര്‍ട്ടി സിഎംപി ആണ് എന്നാല്‍ സിപി ജോണാണ് യുഡിഎഫിന്റെ സെക്രട്ടറി. സിപിഎമ്മില്‍ നിന്ന് താത്വിക അവലോകനത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട ജോണിന് യുഡഎഫിലെ പ്രശ്നം സങ്കീര്‍ണ്ണ കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ എളുപ്പമാണോ? നേരെ ചൊവ്വയില്‍ യുഡിഎഫ് സെക്രട്ടറി സിപി ജോണ്‍.