ഇന്നും ദിലീപിനൊപ്പം, അന്നു കണ്ടപ്പോള്‍ സഹിച്ചില്ല’; ധര്‍മജന്‍

dharmajan-nerechovve
SHARE

ഗ്രൂപ്പൂം ഗോഡ്ഫാദറൊന്നും ഇല്ലാതെ രക്ഷപ്പെടാൻ പ്രയാസമാണെന്ന് സിനിമാക്കാരും രാഷ്ട്രീയക്കാരും പറയാറുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ തികഞ്ഞ ആവേശത്തോടെ മത്സരരംഗത്തിറങ്ങിയ ഒരു നടനുണ്ട്. സിനിമയിലും ജീവിതത്തിലും പല വേഷങ്ങൾ അണിഞ്ഞിട്ടുള്ള ഇദ്ദേഹത്തിന് രാഷ്ട്രീയക്കാരൻറെ കുപ്പായം ചേരാതെ പോയോ? തിഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അദേഹം നേരിട്ട സൈബർ ആക്രമണങ്ങളെ അതിജീവിക്കാനായോ? ഈ ചോദ്യങ്ങൾക്കിന്ന് ഉത്തരം നൽകുകയാണ് ശ്രീ ധർമജൻ ബോൾഗാട്ടി.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...