ഞങ്ങളെയൊക്കെ ഇല്ലാതാക്കി ആര്‍ക്കൊക്കെയോ വരണം; തുറന്നടിച്ച് സിദ്ധീഖ്

ബിഗ് ബ്രദര്‍ എന്ന സിനിമയ്ക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണെന്ന് സംവിധായകന്‍ സിദ്ധിക്ക്. സിനിമയെ നശിപ്പിക്കുന്നത് സിനിമയിലുള്ളവര്‍ തന്നെയാണ്. അതിനുപിന്നില്‍ നിക്ഷിപ്തതാല്‍പര്യമുണ്ട്. ഒരാള്‍ വീഴുമ്പോള്‍ സന്തോഷിക്കുന്നവര്‍ ഇതിനെതിരെ ഒന്നിച്ചുനില്‍ക്കാത്തത് സ്വാഭാവികമാണ്. ഞങ്ങളെയൊക്കെ ഇല്ലാതാക്കി ആര്‍ക്കൊക്കെയോ വരണമെന്നും നേരേ ചൊവ്വേയില്‍ സിദ്ധിഖ് തുറന്നടിച്ചു.