ആഗി കോണ്‍ഗ്രസ്; എല്‍ദോ കമ്മ്യൂണിസ്റ്റാക്കുമോ..? വധുവിനൊപ്പം എംഎല്‍എ

മൂവാറ്റുപുഴ എം.എല്‍.എ. എല്‍ദോ എബ്രഹാം വിവാഹിതനാകുന്നു. മണ്ഡലത്തില്‍നിന്നുതന്നെയുള്ള ഡോ. ആഗിയാണ് വധു. വിവാഹത്തിന് തൊട്ടുമുമ്പ് ഇരുവരും മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ അതിഥികളായി എത്തി. പ്രത്യേക നേരേ ചൊവ്വേ കാണാം. വിഡിയോ.