ഇന്‍സൾ‌ട്ട് മറക്കില്ല; മധുരമായി പ്രതികാരം

മലയാള സിനിമയിലെ യുവനടന്മാരെ പറ്റി മുതിർന്ന് സംവിധായകർക്ക് ഒരു ആക്ഷേപം ഉണ്ട് ആവർ സുരക്ഷിത മേഖല വിട്ട് പുറത്തേക്ക് പോകുന്നില്ല. അവർക്ക് അടുത്തറിയുന്ന ടെക്നീഷ്യന്മാരുടെ പടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇങ്ങനെയൊരു അരക്ഷിത ബോധം ടോവീനോ തോമസിന് ഉണ്ടോ?