Naattupacha

TAGS

കർഷകർക്ക് കണ്ടുപഠിക്കാൻ സംയോജിത കൃഷിയുടെ അനുകരണീയ മാതൃകകൾ ഒരുക്കിയിരിക്കുകയാണ് പെരുമ്പാവൂർ ഒക്കലിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രം.  ജനിതകശുദ്ധിയുള്ള നെൽവിത്തുകൾ, വിവിധയിനം പച്ചക്കറികളുടെ തൈകളും വിത്തുകളും, ഫലവർഗങ്ങളുടെയും പഴവർഗങ്ങളുടെയും തൈകൾ എന്നിവയെല്ലാം കർഷകർക്ക് മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കാർബൺ ന്യൂട്രൽ ഫാം  ആയ  പെരുമ്പാവൂർ ഒക്കലിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ കൃഷി വിശേഷങ്ങൾ കാണാം.