കൂവ കൃഷിക്ക് വാണിജ്യ സാധ്യതകളേറെ; ആരോഗ്യത്തിനും കേമന്‍

nattupacha-arrowrootplant
SHARE

വർഷങ്ങളായി കൂവ കൃഷി ചെയ്യുന്ന കർഷകനാണ് ഷോർണൂർ വാണിയംകുളം സ്വദേശി അജിത് കുമാർ. തലമുറകളുടെ ആരോഗ്യം സംരക്ഷിച്ച ഈ ഭക്ഷ്യവിഭവത്തിന്‍റെ വാണിജ്യ സാധ്യതകളാണ് കൂവ കൃഷിയിലൂടെ അജിത് കുമാർ ലക്ഷ്യമിടുന്നത്. കൂവ കൂടാതെ കസ്തൂരി മഞ്ഞളും കപ്പയിലെ കേമനായ സുമോ കപ്പയും ഒക്കെ അജിത് കുമാര്‍ കൃഷി ചെയ്യുന്നു. കാണാം ഈ കൃഷി കാഴ്ചകൾ. 

Nattupacha about pure arrowroot plant farming 

MORE IN NATTUPACHA
SHOW MORE