Naattupacha-farmtourism

TAGS

പ്രകൃതിസുന്ദരമായ കാന്തല്ലൂരിൽ പതിനഞ്ചോളം പഴവർഗ്ഗങ്ങളുടെ കൃഷിയോടൊപ്പം ഫാം ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന കർഷകനാണ് പി.ടി തങ്കച്ചൻ. വർഷം മുഴുവൻ ഏതെങ്കിലും ഒക്കെ പഴങ്ങൾ തോട്ടത്തിൽ ഉണ്ടാകുന്ന രീതിയിലാണ് പഴവർഗങ്ങളുടെ കൃഷി ചെയ്തിരിക്കുന്നത്. ഫാം സന്ദർശിക്കാനും ഹോം സ്‌റ്റേയിൽ  താമസിക്കാനും എത്തുന്ന അതിഥികൾക്ക് തോട്ടത്തിൽ നിന്ന് പഴങ്ങൾ ഫ്രഷായി നേരിട്ട് പറിച്ചു കഴിക്കാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്. കാണാം തങ്കച്ചന്റെ പഴവർഗങ്ങളുടെ കൃഷി.