Naattupacha-Kaappi

TAGS

കാപ്പി കൃഷിക്ക് ഇന്ത്യയിൽ തന്നെ ഏറെ പ്രശസതമായ സ്ഥലമാണ് കർണാടകയിലെ കുടക് . ഇവിടെ റോബസ്റ്റ കാപ്പി ഇനമാണ് കൂടുതലായി കൃഷി  ചെയ്യുന്നത്. അറബിക്ക കാപ്പിയേക്കാൾ കൂടുതൽ വിളവും കാപ്പി മരത്തിന് ദീർഘകാലത്തെ ആയുസും റോബസ്റ്റ കാപ്പിക്ക്  ലഭിക്കുന്നു. തണുത്ത കാലാവസ്ഥയിൽ മികച്ച വിളവ് ലഭിക്കുന്ന റോബസ്റ്റ കാപ്പിക്ക് വിദേശത്തു  മികച്ച ഡിമാൻഡ് ആണുള്ളത്. കാണാം കുടകിലെ കാപ്പി കൃഷി.