കുലകളായി കായ്ച്ച് ജാതിക്ക; ശ്രദ്ധ നേടി മണിമല M1 മണിമല M2

Naattupacha-HD-Jaathi
SHARE

കോട്ടയം ജില്ലയിലെ മണിമലക്കും ഉണ്ട്  പറയാൻ ഒരു ജാതി പെരുമ. മണിമല M1, മണിമല M2 ഇനത്തിൽപ്പെട്ട ജാതികളാണ് ഇപ്പോൾ ജാതി കർഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. കുലകളായി ജാതിക്ക കായ്ക്കുന്ന ഈ ഇനത്തിന് ഒരു കുലയിൽ 15 വരെ കായകൾ ഉണ്ടാകും. താരതമ്യേന  വലിപ്പമുള്ള ജാതിക്കയും ജാതിപത്രിയും ആണ് ഈ ഇനത്തിൻ്റേത്. മണിമലയിലെ അറിയപ്പെടുന്ന കർഷകനായ ജെയിംസ് തോമസ് കാക്കപ്പാറയിൽ ആണ് ഈ ഇനങ്ങൾ വികസിപ്പിച്ചെടുത്തത്. വിശദമായി കാണാം നാട്ടുപച്ചയിൽ

MORE IN NATTUPACHA
SHOW MORE