സോഫ്റ്റ്‌വെയർ എൻജിനീയറുടെ സൂപ്പർ ചക്കകൾ; പ്ലാവ് കൃഷിയിൽ പുതുപരീക്ഷണങ്ങൾ

Naattupacha-jackfruit
SHARE

സോഫ്റ്റ്‌വെയർ എൻജിനീയറായ ജെറിന് സോഷ്യൽ മീഡിയയിലൂടെയാണ് പ്ലാവ് കൃഷിയുടെ സാധ്യതകളെ പറ്റി മനസ്സിലായത്. തുടർന്ന് പ്ലാവ് കൃഷി അടുത്തറിയാനുള്ള പഠനങ്ങളും അന്വേഷണവുമായി. ചക്കയുടെ വലിയ സാധ്യതകൾ മുന്നിൽക്കണ്ട്  3 പേർ ചേർന്ന് രൂപംകൊടുത്ത മലബാർ എക്സോട്ടിക്ക കമ്പനി 13 വിയറ്റ്നാം സൂപ്പർ ഏർലി  പ്ലാവുകൾ വച്ചുകൊണ്ടായിരുന്നു കൃഷിയുടെ തുടക്കം.. ഇന്ന് ഉത്തരേന്ത്യയിലേക്കും  ഗൾഫ് രാജ്യങ്ങളിലേക്കും എത്തുന്നു. ഇവരുടെ ചക്കകൾ.

MORE IN NATTUPACHA
SHOW MORE