Naattupacha-farming

TAGS

ജൈവ പച്ചക്കറി കൃഷി കാണാനും, പഠിക്കാനും, ആളുകൾക്ക് നേരിട്ട് മേടിക്കാനുമായി ചേർത്തലയിൽ വർഷം മുഴുവനും നീളുന്ന കാർഷിക പ്രദർശനം. 15 ഏക്കറിൽ പച്ചക്കറികളും പൂക്കളും കൊണ്ട്   ഒരു ഉദ്യാനം പോലെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ചേർത്തലയിലെ യുവകർഷകനും കഞ്ഞിക്കുഴി പയർ വിത്തിൻ്റെ  ഉപജ്ഞാതവുമായ കെ.പി.ശുഭകേശനാണ് ഈ കാർഷിക പ്രദർശനത്തിന്റെ പിന്നിൽ.