പഴവര്‍ഗങ്ങള്‍ നിറയും വളപ്പ്; ഇത് റെബുവിന്റെ ഏദൻ തോട്ടം

nattupacha-rebu
SHARE

ചീരമറ്റത്ത് വീട് ഒരു ഏദൻ തോട്ടം ആണെന്ന് പറയാം. ഒരേക്കറിൽ 250 ഓളം പഴവർഗങ്ങൾ ആണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. സ്വദേശിയും വിദേശിയും എല്ലാം ഇതിൽ ഉൾപ്പെടും. ഒരു ഹോബി പോലെ തുടങ്ങിയതാണ് റെബു എബ്രഹാം പഴവർഗങ്ങളുടെ  കൃഷി. ഇതോടൊപ്പം രണ്ടര ഏക്കറിൽ ഫലവർഗങ്ങളും നാണ്യവിളകളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. സമ്മിശ്ര കൃഷിയുടെ നല്ല ഒരു മാതൃകയാണ് റെബു എബ്രഹാമിന്റെ കൃഷിയിടം. വിശദമായി വിഡിയോ കാണാം. 

MORE IN NATTUPACHA
SHOW MORE