വെയിലിലും തണലിലും ഒരുപോലെ; ഡ്വാർഫ് മൊണ്ടാന ഗ്രാസിന്റെ സാധ്യതകൾ

grass-nattupacha
SHARE

വീട്ടുമുറ്റത്ത് പുൽത്തകിടി ഒരുക്കാൻ അധികം പരിചരണം  ആവശ്യമില്ലാത്തതും എന്നാൽ ഏറെ ഭംഗിയുള്ളതുമായ പുല്ലിനമാണ് ഡ്വാർഫ്  മൊണ്ടാന ഗ്രാസ് . ലാൻഡ്സ്കേപ്പിങ്ങിന് ഉപയോഗിക്കുന്ന മറ്റ് പുല്ല് ഇനങ്ങളെ അപേക്ഷിച്ച് കൂടുതൽ വർഷങ്ങൾ നിലനിൽക്കുന്നതും പുല്ലിൻ്റെ ഇടയിൽ അധികം കള വളരാത്തതുമായ നല്ല പച്ചപ്പുള്ള പുല്ലിനമാണ് ഇത്. മറ്റ് പുല്ലുകളെ അപേക്ഷിച്ച് ഈ ഇനം വെട്ടി ഒരുക്കി നിർത്തേണ്ട ആവശ്യമില്ല . രണ്ട് ഇഞ്ച് ആണ് ഈ പുല്ലിന്റെ പരമാവധി പൊക്കം. വെയിലിൽ മാത്രമല്ല തണലിലും നല്ലതുപോലെ തഴച്ചു വളരുന്ന ഈ പുല്ലിനം കൃഷി ചെയ്യുന്നത് അങ്കമാലിയിലുള്ള അഡ്വക്കേറ്റ് പോൾ വർഗീസ് ആണ്. നേരിട്ടും ഓൺലൈനായി ഒക്കെ ഡ്വാർഫ്  മൊണ്ടാന ഗ്രാസ് വിപണനം ചെയ്യുന്നുണ്ട് ഇദ്ദേഹം. വിശദമായി അറിയാം ഈ  കുള്ളൻ പുല്ലിനെ. 

Agricultural Potential of Dwarf Montana Grass

MORE IN NATTUPACHA
SHOW MORE