വീട്ടാവിശ്യത്തിനുള്ളതെല്ലാം കൃഷിയിടത്തിൽ നിന്ന്; സംയോജിത കൃഷിയുടെ നല്ല മാതൃക

Naattupacha-jos-pattimattom
SHARE

3 ഏക്കറിലെ കൃഷി വിസ്മയം എന്ന് വിശേഷിപ്പിക്കാം എറണാകുളം പട്ടിമറ്റത്തുള്ള ജോസ് കോട്ടായിലിന്റെ കൃഷിയിടത്തെ... സംയോജിത കൃഷിയുടെ നല്ല മാതൃകയായ ഇവിടെ ജാതി, കമുക്, കുരുമുളക്, റംബൂട്ടാന്‍ എന്നിവ അതിസാന്ദ്രത രീതിയിൽ കൃഷി ചെയ്തിരിക്കുന്നു . മൽസ്യ പക്ഷിമൃഗാദികളും  ഫലവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി വീട്ടാവിശ്യത്തിനുള്ളതെല്ലാം കൃഷിയിടത്തിൽ നിന്ന്  തന്നെയാണ് ജോസ് കണ്ടെത്തുന്നത്.

കൃഷി ഇഷ്ടപെടുന്നവര്‍ക്ക് ഹൃദ്യമായ ഒരു കാഴ്ചയാണ് ജോസിന്റെ കൃഷിയിടം.

MORE IN NATTUPACHA
SHOW MORE