ഒരേക്കറിലെ ജൈവകൃഷി; കൗതുകമുണർത്തും പ്രവാസിയുടെ ഫാം

Naattupacha-Thumb-New
SHARE

പ്രവാസികൾക്ക് പൊതുവെ കൃഷി ചെയ്യാൻ വല്യ താൽപര്യമാണ്. എന്നാൽ പലും പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷമാണ് കൃഷിയിലേക്ക് തിരിയുക. പ്രവാസിയായി തുടരുമ്പോളും വിപുലമായി കൃഷി ചെയ്യുന്ന ഒരാളെയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. കൃഷിയോടുള്ള താൽപര്യം കൊണ്ട് വീടിനോട് ചേർന്ന സ്ഥലത്തെ മികച്ചൊരു ഫാമാക്കി മാറ്റിയിരിക്കുകയാണ് ഷിഹാബ്. ഷിഹാബിൻറെ ഫാമും കൃഷി രീതികളും തിരിച്ചറിയാം.

MORE IN NATTUPACHA
SHOW MORE
Loading...
Loading...