വിശ്രമ ജീവത്തിൽ വിജയം കൊയ്ത് മട്ടുപ്പാവ് കൃഷി

nattupachanew
SHARE

ഔദ്യോഗിക ജീവീതത്തിൽ നിന്ന് വിരമിച്ച് മട്ടുപ്പാവ് കൃഷിയില്‍ നൂറ് മേനികൊയ്യുകയാണ് പോങ്ങുംമ്മൂട് സ്വദേശി ജി പ്രസന്നൻ. പച്ചക്കറി മുതൽ നെല്ല് വരെ ഈ മട്ടുപ്പാവിലുണ്ട്

MORE IN NATTUPACHA
SHOW MORE
Loading...
Loading...