nattupacha

 

വിദേശയിനം നായകളെ വളർത്തി പരിശീലിപ്പിക്കുകയാണ് തിരുവനന്തപുരം സ്വദേശി സതീഷ് ‌കുമാർ. 100ൽ അധികം  ഡോഗ്ഷോകളിൽ പങ്കെടുത്തിട്ടുമുണ്ട് ഈ മൃഗസ്നേഹി.