സംയോജിതകൃഷിയുടെ വിജയഗാഥ

Naattupacha_22new
SHARE

കേരള സംസ്ഥാന സർക്കാരിൻറെ കീഴിൽ നിരവധി കൃഷിത്തോട്ടങ്ങളുണ്ട്. പലതിൻറെയും ചുമതല ജില്ലാപഞ്ചായത്തുകൾക്കാണ്. അത്തരത്തിൽ ഒന്നാണ് നേര്യമംഗലത്തുള്ള ജില്ലാ കൃഷിത്തോട്ടം. അൻപത്തിനാല് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഈ കൃഷിത്തോട്ടത്തിനാണ് ഈ വർഷത്തെ മികച്ച കൃഷിത്തോട്ടത്തിനുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം ലഭിച്ചത്. ഈ നേട്ടത്തിന് ചുക്കാൻ പിടിച്ച തോമസ് സാമുവലിന് മികച്ച സൂപ്രണ്ടിനുള്ള പുരസ്കാരവും ലഭിച്ചു.

MORE IN NATTUPACHA
SHOW MORE
Loading...
Loading...