nattupacha-08-12-19

പരമ്പരാഗത കർഷക കുടുംബത്തിൽ ജനനം. പിതാവിന്റെ പാത പിൻതുടർന്ന് വൈദികനായി. വൈദികന്റെ ളോഹ അണിഞ്ഞപ്പോഴും ദീപു അച്ചൻ കൃഷിയോടുള്ള ഇഷ്ടം മറന്നില്ല. കൃഷിക്കൊപ്പം 16 ഇനം കെന്യൂർ തത്തകളെയാണ് ദീപു അച്ചൻ വളർത്തുന്നത്. കോട്ടയം കുറിച്ച് ഉള്ളാലയിൽ വീടിനോട് ചേർന്നാണ് അച്ചന്റെ ഈ പഞ്ചവർണ്ണതത്തകളുടെ കൂട്ടമുള്ളത്.