മട്ടുപ്പാവിൽ പൊന്ന് വിളയും ജൈവകൃഷി

nattipachanew
SHARE

കൃഷിയിലൂടെ ലോക റെക്കോർഡ് നേടിയെടുന്ന ഒരു മലയാളിയാണ് ഇന്ന് നാട്ടുപച്ചയിൽ. ഉള്ളൂർ സ്വദേശി ആർ രവീന്ദ്രന്‍. കൃഷി ഇദ്ദേഹത്തിന് ഒരു ഉപജീവന മാര്‍ഗം മാത്രമല്ല കൃഷി ചെയ്യുന്നതിനൊപ്പം അത് പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവർക്ക് വേണ്ട് സഹായവും ഇദ്ദേഹം ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 108 പുരസ്കാരങ്ങളാണ് രവീന്ദ്രൻ കുറഞ്ഞ കാലയളവിനുള്ളിൽ നേടിയെടുത്തത്.

MORE IN NATTUPACHA
SHOW MORE
Loading...
Loading...