ഉയർന്ന ശമ്പളമുപേക്ഷിച്ചു; പാലിനല്ലാതെ പശുവളർത്തൽ; വ്യത്യസ്തനായി ശ്യാം

farm
SHARE

ഉയർന്ന മാസവരുമാനമുള്ള ജോലി ഉപേക്ഷിച്ച് പശുവളർത്തലിലേക്ക് ഇറങ്ങിത്തിരച്ച വ്യത്യസ്തനായ കർഷകനാണ് പട്ടാഴി സ്വദേശി ശ്യാകുമാർ. പരമ്പരാഗത കൃഷിയോടുള്ള താത്പര്യം കൊണ്ട് പത്ത് ഇനങ്ങളില്‍പെട്ട മുപ്പതോളം പശുക്കളെയാണ് ശ്യാം പരിപാലിക്കുന്നത്. പാലിനു വേണ്ടിയല്ല ഈ പശുവളർത്തലെന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. വിഡിയോ കാണാം.

MORE IN NATTUPACHA
SHOW MORE
Loading...
Loading...