nattupacha

പലതരത്തിലുള്ള കൃഷിരീതികളും, വ്യത്യസ്ത രീതിയിൽ കൃഷി ചെയ്ത് വിജയം കൈവരിച്ച കർഷകരെയും നമ്മൾ നാട്ടുപച്ചയിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് വളരെ വ്യത്യസ്തനായ ഒരു കർഷകനെയാണ് പരിചയപ്പെടാൻ പോകുന്നത്. വാകത്താനം സ്വദേശി ബിജുകുമാർ, ഇദ്ദേഹo 68 ഇനം കുരുമുളകുകൾ കൃഷി ചെയ്യുന്നു, ലാഭം മുന്നിൽക്കണ്ടല്ല മറിച്ച് ഇത്രയധികം വ്യത്യസ്ത ഇനങ്ങൾ നശിച്ച് പോകരുത് എന്ന ചിന്ത ഉള്ളതുകൊണ്ടുമാണ് ഇവയെ പരിപാലിക്കുന്നത്. 

ഈ കൃഷിയെക്കുറിച്ച് കൂടുതൽ അറിയാൻ വിളിക്കേണ്ട നമ്പർ

ബിജുകുമാർ 8547594828