ഈ ചായപ്പൊടിക്ക് പിന്നിലെ രഹസ്യം; ഇത് കേരളത്തിലെ ആദ്യ മിനി ടീ ഫാക്ടറി

palar-tea
SHARE

പഴമായാലും, പച്ചക്കറിയായാലും വിഷ രഹിതമാക്കുകയാണ് ഇന്ന് ഓരോ കർഷകരും ചെയ്യുന്നത്, ഇത്തരത്തിൽ ജൈവ തേയില കൃഷിയും വിജയം കൈവരിച്ചു. നെടുങ്കണ്ടത്തിനടുത്ത് ആനക്കല്ലിലാണ് ഈ തേയിലത്തോട്ടവും, കേരളത്തിലെ ആദ്യ മിനി ടീ ഫാക്ടറിയും സ്ഥിതി ചെയ്യുന്നത്. പാലാർ ടീ എന്ന പേരിൽ ഇറങ്ങുന്ന ഈ ചായപ്പൊടിക്ക് പിന്നിലെ ബുദ്ധി സണ്ണി ജോസഫ് എന്ന കർഷകന്റെതാണ്. ഇതിനെക്കുറിച്ച് കൂടുതലറിയാൻ വിളിക്കേണ്ട നമ്പർ സണ്ണി ജോസഫ്  9545 112600 

വിഡിയോ കാണാം

MORE IN NATTUPACHA
SHOW MORE
Loading...
Loading...