കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; നാട്ടുപച്ച

കാർഷിക കേരളത്തെ നടുക്കിയ ഒരു സംഭവമാണ് അപ്പർ കുട്ടനാട്ടിൽ കൃഷിയിടത്തിൽ കീടനാശിനി പ്രയോഗത്തിനിടെ 2 കർഷകർ മരിച്ചു എന്ന വാർത്ത.

രാസ കീടനാശിനി പ്രയോഗങ്ങൾ ഒഴിവാക്കി ചെയ്യുന്ന കാർഷിക ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് ഏറെ പ്രിയം. എങ്കിലും ഇന്നും നിരവധി കർഷകർ ചില ഘട്ടങ്ങളിൽ രാസ കീടനാശിനികൾ ഉപയോഗിക്കുന്നുണ്ട്.

അവരുടെ അറിവിലേക്കായി കീടനാശിനികൾ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ചോറ്റാനിക്കര കൃഷി ഓഫീസറായ ബിജുമോൻ സക്കറിയ.

കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച കൃഷി ഓഫീസറെ ബന്ധപ്പെടേണ്ട വിലാസം

ബിജു മോൻ സക്കറിയ , കൃഷി ഓഫീസർ

കൃഷി ഭവൻ,  ചോറ്റാനിക്കര, ഫോൺ: 85476 20318