ഇസ്രായേൽ ടെക്നോളജിയിൽ ഒരു ഹൈടെക് ഫിഷ് ഫാം. പാലാ പൈകയിലുള്ള നരിതൂക്കിൽ ഫിഷ് ഫാമിലെ പടുതാ കുളങ്ങളിൽ അതിസാന്ദ്രത രീതിയിൽ വളരുന്നത് ഒരു ലക്ഷത്തോളം മത്സ്യങ്ങളാണ്. മൂന്ന് വലിയ കുളങ്ങൾ ആണ് ഇവിടെയുള്ളത്. ഇതിൽ രണ്ടെണ്ണം കൃത്രിമ പടുതാ കുളങ്ങളാണ്. പ്രധാന കുളം ഒന്നേമുക്കാൽ ഏക്കറിൽ ആണുള്ളത്. ഗിഫ്റ്റ് തിലാപ്പിയ, റെഡ് തിലാപ്പിയ, ചിത്രലാട, വരാൽ എന്നിങ്ങനെ നാല് ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങൾ ആണ് ഇവിടെ കൃഷി ചെയ്യുന്നത്. 365 ദിവസവും മത്സ്യത്തിന്റെ വിൽപ്പനയുണ്ട്. ഹോം ഡെലിവറി അടക്കമുള്ള വിപണന മാർഗങ്ങളിലൂടെ മൽസ്യം വെട്ടി, കഴുകി വൃത്തിയാക്കിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഫിഷ് ഫാം തുടങ്ങിയ കാലം മുതൽ മത്സ്യത്തിന് സ്ഥിര വിലയാണ് ലഭിക്കുന്നതും. വിഡിയോ കാണാം:.
ഇസ്രായേൽ ടെക്നോളജിയിൽ ഹൈടെക് ഫിഷ് ഫാം; പ്രത്യേകതകളേറെ
സ്വന്തം ലേഖകൻ
MORE IN KERALA
-
ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലി തര്‍ക്കം; യുവാക്കള്‍ക്ക് ക്രൂര മര്‍ദനം
-
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹനാപകടം; അഞ്ച് മരണം
-
'കോൺഗ്രസ്സ് കാലത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമുകൾ': മോദിക്ക് പരോക്ഷ മറുപടിയുമായി ഷാഫി പറമ്പിൽ
-
മകള്‍ക്ക് കിട്ടേണ്ട നീതി അകലെ; വിങ്ങുന്ന ഓര്‍മകളുമായി ഡോ. വന്ദനദാസിന്റെ കുടുംബം
-
'കാട്ടുകള്ളന്മാരായ കെ.എസ്.ഇ.ബി എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല'
-
കുമ്പിടി– കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍
RELATED STORIES
-
ദൂരപരിധി ലംഘിച്ച് റിംഗ് വലകളുപയോഗിച്ചു;മത്സ്യത്തൊഴിലാളികള്‍ തടഞ്ഞ് കരയ്ക്കെത്തിച്ചു
-
മകൾക്ക് കൂട്ടെത്തിയ കോഴിക്കുഞ്ഞുങ്ങൾ കുടുംബത്തിന്റെ വരുമാന മാർഗമായ കഥ..!
-
പഴവര്‍ഗങ്ങള്‍ നിറയും വളപ്പ്; ഇത് റെബുവിന്റെ ഏദൻ തോട്ടം
-
ചെലവ് കുറച്ച് വരുമാനം കൂട്ടാം; അനുകരണീയം ചിന്മയന്റെ കൃഷി ചിന്തകൾ
-
പശുക്കളെ ഇങ്ങനെയും വളർത്താം; വരൂ, നവ്യയുടെ 'ന്യൂജെൻ' ഡയറി ഫാമിലേക്ക്
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.