കണ്ണീർപാടത്ത് പ്രളയം ബാക്കിവച്ച കർഷക സ്വപ്നങ്ങൾ

പ്രളയത്തിൽ തകർന്ന കാർഷീക കേരളത്തിന്റെ നേർകാഴ്ച്ചകളുമായിയാണ് നാട്ടുപച്ച, കേരളത്തെ ഒന്നാകെ പിടിച്ചുലച്ച അതിശക്തമായ മഴയും പ്രളയവും കാർഷീക മേഘലയ്ക്ക് വരുത്തിവച്ച ദുരന്തം ചെറുതല്ല. ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ട്ടമാണ് കർഷകർക്ക് പ്രളയം വരുത്തിവച്ചത്.  കൃഷിനാശം നേരിട്ട ചില കർഷകരിലൂടെ അറിയാം ഈ ദുരന്തത്തിന്റ ആഴം