ഔഷധ സസ്യങ്ങള്‍ക്കായി ഒരു ആലയം

കൃഷി വിശാലമായൊരു മേഘലയാണ്, കൃഷി എന്തുതന്നെയായാലും അതെല്ലാം ലക്ഷം വയ്ക്കുന്നത് മനുഷ്യന്റെ നല്ല ആരോഗ്യവും അതിന്റെ സംരക്ഷണവുമാണ് ആരോഗ്യ സംരക്ഷണത്തിന് പ്രകൃതി തന്നെ തന്ന് അനുഗൃഹിച്ച ഒരുപാട് മരങ്ങളും ഔഷധസസ്യങ്ങളുമുണ്ട് നമുക്കുചുറ്റും. എന്നാൽ ഇന്നതിൽ പലതും നഷ്ട്ടമായികൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളേയും മരങ്ങള‌േയും സംരക്ഷിക്കുന്ന ഒരു പ്രസ്ഥാനമുണ്ട്, അതേക്കുറിച്ചറിയാം നാട്ടുപച്ചയിലൂടെ.