മട്ടുപ്പാവ് കൃഷിയിൽ മാതൃകയായി വിദ്യാർത്ഥി കർഷകര്‍

നാട്ടുപച്ച ഇന്ന് പരിചയപെടുത്തുന്നത് രണ്ടു വിദ്യാർത്ഥി കർഷകരെയാണ്, ഇന വൈവിദ്യം കൊണ്ടും കൃഷി വൈവിദ്യംകൊണ്ടും വിസ്മയിപ്പിച്ച രണ്ടു സഹോദരങ്ങൾ. മണ്ണിനെയും കൃഷിയെയും മാറ്റിനിർത്തുന്ന ഇന്നത്തെ തലമുറക്ക് ഇവർ ഒരു മാതൃകയും പ്രചോദനവുമാണ്, വീടിന്റെ മട്ടുപ്പാവിൽ വളരെ മനോഹരമായ രീതിയിൽ വിവിധയിനം പച്ചക്കറികൾ കൃഷിചെയ്ത് പുതുതലമുറക്ക് മാതൃകയാവുന്നു  ബിലാലിന്റെയും മുനയുടെയും പച്ചക്കറി കൃഷി കാഴ്ചകൾ കാണാം നാട്ടുപച്ചയിൽ .