യുഎഇയെ പ്രതിനിധീകരിച്ച് ഇന്ത്യൻ വിദ്യാർഥികൾ; നയിക്കാന്‍ മലയാളിയും

gulf this1
SHARE

 സ്കൂൾ കുട്ടികൾക്കായ് സിങ്കപ്പൂരിൽ നടക്കുന്ന ലോക് എഫ് 1 ചാംപ്യൻഷിപ്പിൽ യുഎഇയെ പ്രതിനീധികരിച്ചെത്തുന്നത് ഇന്ത്യൻ വിദ്യാർഥികൾ. ടീമിന് നേതൃത്വം നൽകുന്നതാകട്ടെ മലയാളിയും. സ്റ്റം പഠനപരിപാടികളുടെ ഭാഗമായാണ് കുട്ടികൾക്കിടയിൽ എഫ് വൺ മൽസരം സംഘടിപ്പിക്കുന്നത്..

MORE IN GULF THIS WEEK
SHOW MORE