റമസാനിൽ ആവേശമായി ദുബായ് വേൾഡ് കപ്പ്; ചരിത്രത്തിൽ ആദ്യമായി നോമ്പ്കാലത്ത്

Gulf-This-Week
SHARE

റമസാൻ മാസത്തിലെ വേറിട്ടൊരു ആഘോഷത്തിന് കഴിഞ്ഞ ദിവസം ദുബായ് സാക്ഷിയായി. ദുബായ് വേൾഡ് കപ്പിന് മെയ്ദാൻ റേസ് കോഴ്സ് വേദിയായത് പതിവിന് വിപരീതമായി നോമ്പ് കാലത്താണ്. ചരിത്രത്തിൽ ആദ്യമായാണ് റമസാൻ മാസത്തിൽ , ദുബായ് വേൾഡ് കപ്പിന് അരങ്ങൊരുങ്ങിയത്. എന്നാൽ ആവേശത്തിനും ആഘോഷത്തിനും ഒട്ടും കുറവില്ലായിരുന്നു. വാശിയേറിയ മൽസരത്തിൽ ജപ്പാനാണ് ജേതാവായത്.വിഡിയോ കാണാം,

MORE IN GULF THIS WEEK
SHOW MORE