ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആ കണ്‍മണിയെ അവര്‍ക്ക് ലഭിച്ചത്. നാടിനും വീടിനും പ്രിയപ്പെട്ടവളായി അവള്‍ വളര്‍ന്നു. ആറ് വയസ് വരെ മാത്രം. വണ്ടിപ്പെരിയാറിലെ ആ ലയത്തില്‍ തൂങ്ങിയാടിയത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകളാണ്. സങ്കടക്കടലായി അവളുടെ ഓര്‍മകള്‍ അലയടിക്കുന്ന ആ കൊച്ചുവീട്ടില്‍ മാതാപിതാക്കള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. മകള്‍ക്ക് നീതി ലഭിക്കുന്ന നാളിനായി.
Crime story on vandiperiyar case