facebook-messenger

TOPICS COVERED

ലോകത്തെമ്പാടും ഫെയ്സ്ബുക്ക്, മെസഞ്ചര്‍ സേവനങ്ങള്‍ തകരാറിലതായി റിപ്പോര്‍ട്ട്. വിവിധ സമൂഹ മാധ്യമങ്ങളില്‍ ഫെയ്സ്ബുക്ക്, മെസഞ്ചര്‍ ഡൗണ്‍ ആയതായി ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഡൗണ്‍ ഡിറ്റക്ടറും ഫെയ്സ്ബുക് മെസഞ്ചറിന്‍റെ സേവനം മുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Facebook Messenger and Facebook services are facing a global outage, with users reporting disruptions across multiple regions. Downdetector confirms the service issues.