എ.ഐ എക്സ്പോയിലെ ശ്രദ്ധാകേന്ദ്രമാണ് കേരളത്തില്‍നിന്നുള്ള ദക്ഷ.   ദക്ഷ പക്ഷേ മനുഷ്യനല്ല,  മനുഷ്യനെപ്പോലെ അധ്വാനിക്കുന്ന റോബോട്ടാണ്.  ഇടപ്പള്ളിയിലെ ഐ ഹബ് റോബോട്ടിക്സാണ് ദക്ഷയുടെ സൃഷ്ടാക്കള്‍.  

ENGLISH SUMMARY:

Daksha, the human-like robot from Kerala, is a major attraction at the AI Expo. Created by I Hub Robotics in Edappally, Daksha represents significant advancements in AI and robotics.