chatgpt

നമ്മുടെ പ്രഫഷനനുസരിച്ച് ചാറ്റ് ജി.പി.ടി ക്രിയേറ്റ് ചെയ്യുന്ന കാരിക്കേച്ചറുകളാണല്ലോ ഇപ്പോള്‍ ഇന്‍സറ്റഗ്രമില്‍ ട്രന്‍ഡ്. പലര്‍ക്കും അത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ധാരണയില്ല...ട്രന്‍ഡിനെ കുറിച്ചും അതിന്റെ ക്രിയേഷനെ കുറിച്ചും അറിയാം.

ENGLISH SUMMARY:

ChatGPT caricatures are currently trending on Instagram, captivating many with their unique artistic style. This trend has sparked curiosity about how these AI-generated artworks are created and shared across social media platforms.