agentic-ai-autonomous-decision-making-explained

TOPICS COVERED

സ്വയം തീരുമാനം എടുക്കുന്ന എഐ സംവിധാനമാണ്  ഏജന്റീവ്. സങ്കീർണമായ കാര്യങ്ങള്‍ക്കുള്ളതാണ്.ഏജന്റിക് എഐ. ഉദാഹരണത്തിന് കസ്റ്റമർ സർവീസിനായി ഒരു കമ്പനി ഏജന്റിക് എഐ ചാറ്റ്ബോട്ട് വികസിപ്പിക്കുന്നു എന്ന്  കരുതുക. ഉപയോക്താവ് ഒരു ഉൽപന്നം വാങ്ങുന്നതിനുമുൻപ് ഈ ചാറ്റ്ബോട്ടിനെ സമീപിക്കുന്നു. ആ വ്യക്തിയുടെ സാമ്പത്തികനിലയും താൽപര്യങ്ങളും പരിശോധിച്ച് പറ്റിയ ഉൽപന്നം ഏതെന്ന്എഐ നിര്‍ദേശിക്കും. ആ ഇടപാട് നടത്തിക്കൊടുക്കുക വരെ ചെയ്യും. മറ്റ് എഐ സംവിധാനങ്ങളിൽനിന്നു വ്യത്യസ്തമായി മനുഷ്യ ഇടപെടൽ ഏറ്റവും കുറച്ചുമതിയെന്നതാണ് ഏജന്റിക് എഐയുടെ മെച്ചം.

ENGLISH SUMMARY:

Agentic AI refers to autonomous AI systems capable of making complex decisions with minimal human intervention. Unlike traditional AI, it can analyze user data such as financial status and preferences to recommend and even complete tasks—like assisting a customer through an entire purchase process.