ലോകകപ്പ് ഫുട്ബോളിൽ ആദ്യ റൗണ്ട് പിന്നിടുമ്പോൾ ഫ്രാൻസിനും അർജൻ്റീനക്കും സാധ്യത ഏറിയെന്ന് കടുത്ത അർജൻറീന ആരാധകനായ സുബൈർ വാഴക്കാട് മനോരമ ന്യൂസിനോട്. നെയ്മർ മാറിനിൽക്കുന്നതാണ് ബ്രസീലിനു നല്ലത്. തുടക്കത്തിലുണ്ടായിരുന്ന അർജൻറീനയുടെ പ്രതിരോധനിരയിലെ പിഴവ് പരിഹരിച്ചെന്നും പറഞ്ഞു.
ENGLISH SUMMARY:
Malayala Manorama Online News features insights from ardent Argentina fan Zubair Vazhakkad regarding the World Cup. He believes France and Argentina have increased chances after the first round, and that Brazil might benefit from Neymar's absence.