ഓസ്ട്രേലിയന്‍ ഓപ്പണില്‍ കാര്‍ലോസ് അല്‍കാരസിന് ചരിത്ര നേട്ടം. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ച് കിരീടം ചൂടി. സ്കോര്‍ 2–6, 6–2, 6-3, 7-5. ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന അല്‍കാരസ് കരിയര്‍ ഗ്രാന്‍സ്‍ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ആദ്യ സെറ്റിലെ പരാജയത്തിന് ശേഷമായിരുന്നു അല്‍കരാസിന്റെ തിരിച്ചുവരവ് .

ENGLISH SUMMARY:

Carlos Alcaraz won the Australian Open, becoming the youngest player to achieve a career Grand Slam after defeating Novak Djokovic in a thrilling four-set match. This historic victory marks Alcaraz's first Australian Open title, solidifying his place in tennis history.